പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : രാവിലെ കണ്ടില്ലേ, അവര്
ആശ : ആ അത് കോളേജിൽ ഉള്ളതാ
ഞാൻ : മം… ഇവിടെ അടുത്തുള്ളവരാണോ?
ആശ : ആ വയലിന്റെ അവിടെന്ന് കുറച്ചു പോണം, എന്താ അജുവേട്ട?
ഞാൻ : ഏയ് ഒന്നുല്ല, ചുമ്മാ ചോദിച്ചതാ
ആശ : മം..
എന്ന് മൂളിക്കൊണ്ട് ആശ പുറത്തേക്കിറങ്ങും നേരം, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അപ്പുനേക്കാളും നന്നായി ഞാൻ തേൻ കുടിക്കൂട്ടാ, കൂട്ടുകാരികളോട് ഒന്ന് പറഞ്ഞേക്ക്
അത് കേട്ടതും ഒന്ന് സ്തംഭിച്ച് നിന്ന്, ഒന്നും മനസിലാവാത്തതു പോലെ ഭാവിച്ച
ആശ : എന്താ…?
ചിരിച്ചു കൊണ്ട്
ഞാൻ : അല്ല ഇനി തേൻ കൊടുക്കാൻ വരുമ്പോൾ എന്നെയും വിളിക്കോന്ന് ചോദിച്ചതാ
മുഖത്തു പേടിയുണ്ടെങ്കിലും അതിൽ ഒരു പുഞ്ചിരി തെളിഞ്ഞു വന്ന
ആശ : അജുവേട്ടാ അത് അപ്പു കള്ളം പറഞ്ഞതാ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : കള്ളമായാലും സത്യമായാലും ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞുന്നുള്ളു, ഞാനിതൊന്നും വേറെയാരോടും പോയി പറയാൻ നിക്കില്ല
എന്റെ മനസ്സിലിരിപ്പ് മനസിലാക്കി ഞാൻ വേറെയാരോടും പറയില്ലെന്ന വാഗ്ദാനത്തിലും ഒന്ന് ആശ്വസിച്ച
ആശ : അത് ഞാൻ…
ഞാൻ : ഞാൻ രണ്ടു ദിവസം കൂടി ഇവിടെ കാണും ആലോചിട്ട് പറഞ്ഞാൽ മതി
ആശ : മം…
എന്ന് മൂളിക്കൊണ്ട് ഒരു പുഞ്ചിരിയും തന്ന് ആശ വേഗം നടന്നുപോയി, പിള്ളേരുടെ കൂടെ ഗെയിമൊക്കെ കളിച്ച് ഒൻപതു മണിയോടെ ഊണൊക്കെ കഴിഞ്ഞ് ഹാളിൽ എല്ലാവരും കൂടി സംസാരിച്ചിരിക്കും നേരം
സുമതി : അജു നീ കുട്ടികളുടെ മുറിയിൽ കിടക്കില്ലേ
ഞാൻ : ആ…
അത് കേട്ട് അങ്ങോട്ട് വന്ന
സുരഭി : അവിടെ സ്ഥലം ഉണ്ടാവോ ചേട്ടത്തി, പിന്നെ കട്ടിലും ഇല്ല
എന്നെ നോക്കി
സുമതി : കട്ടില് വേണോ നിനക്ക്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അങ്ങനെയൊന്നുമില്ല
സുരഭി : എന്റെ മുറിയിൽ കിടന്നോ അജു, ഞാനും കൊച്ചും താഴെ കിടന്നോളാം
സുമതി : ഏയ് അത് വേണ്ട, നീ ആ മുറിയിൽ തന്നെ കിടന്നോ, അപ്പു എന്റെ കൂടെ കിടന്നോളും