അത് കണ്ട് പുഞ്ചിരിച്ചു കൊണ്ട്
ബീന : വെഞ്ചരിച്ചു വെച്ചോ ആവിശ്യം വരും
ബീന പതിയെ ട്രാക്കിലേക്ക് വരുന്നത് കണ്ട്
രതീഷ് : ആ ഞാൻ ദിവസോം പൂജിച്ചുവെക്കുന്നുണ്ട് ചേച്ചി ആവിശ്യം വരുമ്പോൾ ചോദിച്ചാൽ മതി
ബീന : മ്മ്…
രതീഷ് : അല്ല ഇത്ത, ഇത്തയുടെ കാറ് ഷെഡിൽ കേറ്റിയിട്ടിപ്പോ ഒരു കൊല്ലം കഴിഞ്ഞില്ലേ?
രതീഷിന്റെ ചോദ്യം കേട്ട് ഒന്ന് പരുങ്ങി കൊണ്ട്
സീനത്ത് : മം…
രതീഷ് : ആ അപ്പൊ അവിടെയും ഓടിക്കാൻ ആള് വേണം, ഡാ അജു ഇത്തയുടെ വണ്ടി നീ ഓടിച്ചോ ഞാൻ ചേച്ചിയുടെ വണ്ടി ഓടിച്ചോളാം
അത് കേട്ട് ചിരിച്ചു കൊണ്ട്
ബീന : ഇപ്പൊ ഞാൻ പറഞ്ഞത് എങ്ങനുണ്ട് സീനത്തേ…
പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : ഇത്രയും പ്രതീക്ഷിച്ചില്ല ചേച്ചി
രതീഷ് : ഒരു സഹായമായിക്കൊള്ളട്ടേന്ന് കരുതി പറഞ്ഞതാ ഇല്ലേ അജു
ഞാൻ : ഓ… അവർക്ക് താല്പര്യമില്ലെങ്കിൽ പിന്നെ എന്ത് ചെയ്യാനാടാ
രതീഷ് : അതെയതെ
നാലു മണിയാവാൻ നേരം
ഞാൻ : എന്നാ പോയാലോ ആന്റി
ബീന : ആ… സമയം നാലാവണ്
കാറ് നിർത്തിയതും പുറത്തിറങ്ങി
രതീഷ് : എന്നാ നിങ്ങള് വിട്ടോ, ഡാ ഞാൻ വീട്ടിൽ കാണും
എന്ന് പറഞ്ഞ് ഡോർ അടക്കാൻ നേരം പുറത്തിറങ്ങി പുറകിൽ വന്ന്
സീനത്ത് : ഞാൻ അടച്ചോളാം
സീനത്ത് പുറകിൽ ഇരുന്ന് ഡോർ അടച്ചതും, വിൻഡോയിൽ കൂടി തലയിട്ട്
രതീഷ് : ചേച്ചി അപ്പൊ സഹായം വേണമെങ്കിൽ വിളിക്കണോട്ടാ
പുഞ്ചിരിച്ചു കൊണ്ട്
ബീന : ഒന്ന് പോവാൻ നോക്കടാ
രതീഷ് : ഞാൻ പറഞ്ഞുന്നുള്ളു, എന്നാ വിട്ടോടാ
ഞാൻ : ആടാ…
കാറ് എടുത്ത് ബീനയുടെ വീട്ടിലേക്ക് പോവുന്നേരം
ബീന : എന്ത് ചെക്കനാലേ… അവന്റെ സംസാരം കേട്ടിട്ട് എന്റെ ശരീരം എന്തോപോലെയാവുന്നു
ചിരിച്ചു കൊണ്ട്
സീനത്ത് : മം… അർജുനും ഇങ്ങനെയാണോ?അല്ല കൂട്ടുകാരെല്ലേ
ബീന : ഏയ്.. അജു സൈലന്റല്ലേ
ഞാൻ : അങ്ങനെയൊന്നുമില്ല ഇത്ത