ഡ്രസ്സ് ഇട്ടുകൊണ്ട്
ഞാൻ : അല്ല ആരാ വന്നത്?
മയൂഷ : അത്, ആ ഇന്ദു
ഞാൻ : ചുമ്മാ വന്നതാ?
മയൂഷ : ആ നീ വേഗം പോവാൻ നോക്ക്
ഞാൻ : അത് കൊള്ളാം എന്നെ വിളിച്ചു വരുത്തിയിട്ടിപ്പോ, ഓടിക്കുന്നോ
എന്ന് പറഞ്ഞ് ഡ്രെസ്സൊക്കെയിട്ട് മുറിയിൽ നിന്നും പുറത്തിറങ്ങും നേരം, മയൂന്റെ പേടിക്കണ്ട്
ഞാൻ : അല്ല അവര് വല്ലതും കണ്ടോ?
എന്റെ ചോദ്യം കേട്ട് തല താഴ്ത്തി നിന്ന മയൂനെ കണ്ട്
ഞാൻ : പറ കണ്ടോ?
മയൂഷ : മം…
ചെറിയ ഭയത്തിൽ
ഞാൻ : ഓഹ്…. എന്നിട്ട് അവളെന്തു പറഞ്ഞു, ആരോടെങ്കിലും പോയി പറയോ?
മയൂഷ : അറിയില്ല, പറയില്ലെന്നാ പറഞ്ഞത്
ഞാൻ : മം…നീ വെറുതെ പേടിക്കണ്ട
ദേഷ്യത്തിൽ
മയൂഷ : എന്ത് പേടിക്കണ്ടന്ന് , അവളാരോടും പോയി പറയാതിരുന്നാൽ മതി ഭഗവാനേ
ഞാൻ : ആഹാ ഇപ്പൊ എന്നോട് ദേഷ്യപ്പെട്ടട്ട് എന്താ കാര്യം, ഞാൻ അപ്പോഴേ ചോദിച്ചതാ ആരെങ്കിലും വരുമോന്ന്, നീയല്ലേ ആരും വരില്ല, പേടിക്കണ്ടാന്നൊക്കെ പറഞ്ഞത്
കരഞ്ഞു കൊണ്ട്
മയൂഷ : എനിക്കറിയില്ല ഇനി എന്താ ഉണ്ടാവാൻ പോണേന്ന്
മയൂനെ കെട്ടിപിടിച്ചു കൊണ്ട്
ഞാൻ : പേടിക്കണ്ട ഒന്നും ഉണ്ടാവില്ല, നീ ഹോസ്പിറ്റലിൽ പോവാൻ നോക്ക്
എന്ന് പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി, വാതിൽ അടച്ച് മുറിയിലേക്ക് ചെന്ന മയു അപ്പോഴാണ് ജനൽപ്പാളി തുറന്നു കിടക്കുന്നത് ശ്രെദ്ധിച്ചത്, ബൈക്ക് എടുത്ത് പോവും നേരം ഓപ്പോസിറ്റ് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരുന്ന ഇന്ദു എന്നെ കണ്ട് കൈ കാണിച്ചു, ഇന്ദുവിന്റെ അടുത്ത് ബൈക്ക് നിർത്തി, പരിഭ്രമത്തിൽ
ഞാൻ : എന്താ ചേച്ചി?
ഗൗരവത്തിൽ
ഇന്ദു : എത്ര നാളായിട ഇത് തുടങ്ങിയിട്ട്?
ഞാൻ : അത് പിന്നെ, ചേച്ചി ആരോടും പറയല്ലേ
ഇന്ദു : നീ ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറയടാ
ഞാൻ : അത് കുറച്ചു നാളായി
ഇന്ദു : ഹമ്… നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്?