എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Posted by

ഇന്ദു : നീ ഞാൻ വിചാരിച്ച പോലെയല്ലല്ലോ

മയൂഷ : ഡി അത് പറ്റിപ്പോയി നീ ആരോടും പറയല്ലേ

പുഞ്ചിരിച്ചു കൊണ്ട്

ഇന്ദു : നീ എന്തിനാ പേടിക്കുന്നെ, ഞാൻ ആരോട് പോയി പറയാൻ, ചെക്കൻ ക്ഷീണിച്ചു കിടക്കാവും അല്ലെ

എന്ന് പറഞ്ഞ് മുറിയുടെ അടുത്തേക്ക് വന്ന് അകത്തേക്ക് നോക്കി

ഇന്ദു : കൊള്ളാലോ, രണ്ടുപേരും നല്ല ഉറക്കമാണല്ലോ

പുറകിൽ വന്ന് ഇന്ദുവിന്റെ കൈ പിടിച്ച്

മയൂഷ : ഡി ചതിക്കരുത്, ഞാൻ ആദ്യമായിട്ടാ ഇങ്ങനെ

ചിരിച്ചു കൊണ്ട്

ഇന്ദു : പിന്നേ…അത് കണ്ടാലും പറയും, സ്വന്തം കെട്ടിയോന്റെ മുന്നിൽ വെച്ച് ഒരു കൂസലുമില്ലാതെ ഇങ്ങനെ ചെയ്താൽ, സത്യം പറ എത്ര നാളായി തുടങ്ങിയിട്ട്

കലങ്ങിയ കണ്ണുകളാൽ

മയൂഷ : അത്, അത് പിന്നെ ഷോപ്പിൽ വെച്ചുള്ള പരിചയമാ

ഇന്ദു : ആ.. അപ്പൊ കുറേ നാളായി തുടങ്ങിയിട്ട്, അല്ലേ?

മയൂഷ : മം…

ഇന്ദു : ഹമ്… ഇവൻ എവിയുള്ളതാ?

മയൂഷ : ഷോപ്പിന്റെ അവിടെ

ഇന്ദു : ഓഹ് അപ്പൊ പേടിക്കാനില്ല , ഈ ഭാഗത്തൊക്കെ ഉള്ളതാണെങ്കിൽ നിന്റെ കാര്യം കഴിഞ്ഞത് തന്നെ, ഇവൻ വീട്ടിൽ പോണില്ലേ അതോ ഇന്ന് ഇവിടെത്തന്നെയാണോ?

മയൂഷ : ഏയ്‌ ഇപ്പൊ പോവും

ഇന്ദു : മം… എന്നാ വേറെയാരെങ്കിലും വരുന്നതിന് മുന്നേ അവനെ പറഞ്ഞു വിടാൻ നോക്ക്, ഞാൻ കടയിലേക്ക് ഇറങ്ങിയതാണ്

മയൂഷ : മം…

പുറത്തേക്കിറങ്ങാൻ നേരം, ചിരിച്ചു കൊണ്ട്

ഇന്ദു : ആ പിന്നെ ഇങ്ങനൊക്കെ ചെയ്യുന്നതിന് മുന്നേ വാതിലും ജനലുമൊക്കെ നല്ലോണം അടച്ചട്ടുണ്ടോന്ന് നോക്കണം, കേട്ടാ

ആകെ തകർന്നിരുന്ന

മയൂഷ : മം…

ഇന്ദു പോയിക്കഴിഞ്ഞ് വേഗം മുറിയിൽ വന്ന് പാതി മയക്കത്തിലായ എന്നെ വിളിച്ചുണർത്തി

മയൂഷ : അജു വേഗം പോവാൻ നോക്ക്

കട്ടിലിൽ നിന്നും എഴുന്നേറ്റ്

ഞാൻ : എന്താ ഇത്ര ധൃതി

മയൂഷ : നീ വേഗം ഡ്രെസ്സൊക്കെ എടുത്തിട്ടേ

ഞാൻ : ആ ഇടാം തിരക്ക് പിടിക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *