എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Posted by

ബീന : ആ…

ഞാൻ : അവനും വരുന്നുണ്ടെന്ന്

ബീന : ഡ്രൈവിംഗ് പഠിക്കാനാ?

ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌.. നിങ്ങളെ വായ് നോക്കാനാവും

ബീന : ഹമ്..വരട്ടെ അവൻ

സീനത്ത് : ആരാ…?

ബീന : ഓ.. അത് ഒരു പഞ്ചാരടിക്കാരൻ, നമ്മുടെ വാസന്തിയുടെ ഭർത്താവിന്റെ അടുത്ത് ജോലി ചെയ്യുന്ന ചെക്കൻ

സീനത്ത് : ഓ… അതോ

ബീന : നിനക്കറിയോ അവനെ?

സീനത്ത് : വീട്ടിൽ എന്തെങ്കിലും ജോലിയുണ്ടെങ്കിൽ അവരെയല്ലേ വിളിക്കുന്നത്

ബീന : മം…അവന്റെയടുത്തു നോക്കിയിരുന്നോ ചെക്കൻ നല്ല ഒലിപ്പീരാണ്

ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌ അവൻ ഒരു പാവമാണ് ഇത്ത

ബീന : പിന്നേ ഒരു പാവം, ചെക്കന്റെ നോട്ടം കണ്ടാൽ ശരീരം തുളഞ്ഞു പോവും

ചിരിച്ചു കൊണ്ട്

ഞാൻ : ഒന്ന് പോ ആന്റി ഇത്തയെ വെറുതെ പറഞ്ഞു പേടിപ്പിക്കാൻ

കുറച്ചു ഗൗരവത്തിൽ

സീനത്ത് : എനിക്ക് പേടിയൊന്നുമില്ല

കാറ്‌ ഗ്രൗണ്ടിൽ എത്തിയതും മരത്തിന്റെ തണലിൽ നിന്ന രതീഷ് കാറിനടുത്തോട്ട് വന്നു, പുറകിൽ നിന്നും ഇറങ്ങിയ

ബീന : നീ ഇന്ന് പോയില്ലേടാ?

രതീഷ് : ഇല്ല ചേച്ചി ആശാൻ അടിച്ച് ഓഫാണ്

ബീന : ഹമ്…ഇങ്ങോട്ടെന്തിനാ വന്നത്?

ചിരിച്ചു കൊണ്ട്

രതീഷ് : നിങ്ങളുടെ ഡ്രൈവിംഗ് പഠിത്തം കാണാൻ

ബീന : മം….

ബീന ഡോർ അടക്കാൻ നേരം

രതീഷ് : ഞാൻ അടച്ചോളാം ചേച്ചി

എന്ന് പറഞ്ഞ് ഡോറിൽ പിടിച്ചു, ബീന ഡ്രൈവിങ് സീറ്റിൽ കേറും നേരം പുറകിലെ സീറ്റിൽ കയറി ഡോർ അടച്ച് അടുത്തിരുന്ന സീനത്തിനെ ആർത്തിയോടെ നോക്കി

രതീഷ് : ഇത്ത.. എന്നെ മനസ്സിലായോ? ഞാൻ ഇടക്ക് വീട്ടിൽ വർക്കിന് വരാറുണ്ട്

രതീഷിന്റെ നോട്ടം കണ്ട് കുറച്ചു നീങ്ങിയിരുന്ന് ഷോൾ വലിച്ച് നേരെയാക്കി

സീനത്ത് : ആ മനസ്സിലായി മനസ്സിലായി

കാറ്‌ മുന്നോട്ടെടുത്ത്

ബീന : സീനത്തേ നോക്കിയിരുന്നോടി

രതീഷ് : ഞാൻ നോക്കുന്നുണ്ട് ചേച്ചി

തിരിഞ്ഞു രതീഷിനെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *