ഞാൻ : ഏ.. എന്തുപറ്റി?
മയൂഷ : കൊച്ചിന് രണ്ടു ദിവസമായി നല്ല പനിയായിരുന്നു
ഞാൻ : ആണോ, എന്നിട്ട് ഇപ്പൊ എങ്ങനുണ്ട്?
മയൂഷ : ആ കുറവുണ്ട്, നാളെ ഡിസ്ചാർജ് ആവും
ഞാൻ : മം… ഞാൻ വരണോ?
മയൂഷ : എന്തിനാ…
ഞാൻ : ചുമ്മാ കാണാലോ
മയൂഷ : ആരെക്കാണാൻ?
ഞാൻ : കൊച്ചിനെ അല്ലാതാരെ?
മയൂഷ : ഓഹോ അപ്പൊ എന്നെ കാണണ്ടേ?
ചിരിച്ചു കൊണ്ട്
ഞാൻ : കൂട്ടത്തിൽ നിന്നെയും വിശദമായി കാണാലോ
മയൂഷ : എന്നാ വന്നോ…
ഞാൻ : ഏ… വരട്ടെ
മയൂഷ : നീ വാടാ…
ഞാൻ : ഏത് ഹോസ്പിറ്റലിൽ ആണ്?
മയൂഷ : വീടിന്റെ അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ്
ഞാൻ : മം… അല്ല വേറെയാരെങ്കിലും കാണോ അവിടെ?
മയൂഷ : ആരും കാണില്ല നീ ഇങ്ങോട്ട് വാടാ കള്ളാ
ഞാൻ : മ്മ്… ശരിയെന്ന വെച്ചോ
മയൂഷ : മം…
കോള് കട്ടാക്കി പത്തുമണി കഴിഞ്ഞ് ക്യാഷും എടുത്തു കൊണ്ട് ബാങ്കിൽ ചെന്ന് ഇരുപതിനായിരം രൂപ അക്കൗണ്ടിൽ ഇട്ട് പത്തുരൂപ കൈയിലും വെച്ച് നേരെ ഹോസ്പിറ്റലിലേക്ക് പോയി, ഹോസ്പിറ്റലിന്റെ മുന്നിലുള്ള കടയിൽ നിന്നും കുറച്ചു ഫ്രൂട്സ് വാങ്ങി അകത്തു കയറി മയൂനെ ഫോൺ വിളിച്ച്
ഞാൻ : ഞാൻ താഴെയുണ്ട്
മയൂഷ : ആ ഞാനിപ്പൊ വരാം
കുറച്ചു കഴിഞ്ഞ് പാസ്സുമായി മയൂഷ താഴെ വന്നു, ബ്ലൂ നൈറ്റി ഉടുത്തു വന്ന മയൂനെ കണ്ട്
ഞാൻ : എന്ത് കോലമാണ് ഇത്
മുകളിലേക്ക് നടന്ന്
മയൂഷ : എന്താടാ?
പുറകിൽ നടന്ന്
ഞാൻ : ആകെ കോലം കെട്ടുപോയല്ലോ
മയൂഷ : രണ്ടു ദിവസമായില്ലേ നന്നായിട്ട് ഉറങ്ങിയിട്ട് അതാവും
ഞാൻ : മം… സാരിയുടുത്ത് നടന്നൂടെ
മയൂഷ : ഇതിനെന്താ കുഴപ്പം?
ഞാൻ : ഹമ്… ഇതെങ്ങോട്ടാ കയറി പോവുന്നത്
മയൂഷ : മൂന്നാം നിലയിലാ
ഞാൻ : ഓഹ്… വാർഡിലാണോ?