ബീന : പിന്നെ, നീ പേടിക്കാതെ കാറിൽ കേറാൻ നോക്ക്
രണ്ടുപേരും കാറിൽ കയറിയതും
ഞാൻ : എന്നാ പോയാലോ?
ബീന : ആ അജു…
വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്ത് തല താഴ്ത്തി ഇരിക്കുന്ന സീനത്തിനെ മിററിലൂടെ നോക്കി
ഞാൻ : ഇത്തയുടെ തലയിൽ ഒന്നും കാണാനില്ലല്ലോ ആന്റി
ബീന : എന്താ അജു?
ചിരിച്ചു കൊണ്ട്
ഞാൻ : അല്ല തട്ടനൊന്നും കാണുന്നില്ല..
ബീന : ചുമ്മാ കളിയാക്കാതെ വണ്ടി വിട് അജു, നല്ലതുപോലെ പേടിച്ചാണ് ഇവളിവിടെ ഇരിക്കുന്നത് തന്നെ
ഞാൻ : ആ പേടിയൊക്കെ നമുക്ക് മാറ്റാം ആന്റി, അല്ല ഇത്ത ഒന്നും മിണ്ടുന്നില്ലേ?
മിററിലൂടെ എന്നെ നോക്കി
സീനത്ത് : ഞാൻ എന്ത് പറയാൻ
ഞാൻ : മം… ഇന്നലെ എന്തായിരുന്നു, ഓഹ് ഞാൻ അങ്ങോട്ടില്ലാണ്ടായിപ്പോയി
സീനത്ത് : അത് പിന്നെ…
ബീന : അത് കഴിഞ്ഞില്ലേ അജു, അത് പറഞ്ഞ് ഇനി അവളെ വെറുതെ സങ്കടപ്പെടുത്താൻ
ഞാൻ : മം ഞാൻ ഒന്നും പറയുന്നില്ലേ…
ഗ്രൗണ്ട് കഴിഞ്ഞ് കാറ് മുന്നോട്ട് പോവുന്നത് കണ്ട്
സീനത്ത് : നമ്മള് എങ്ങോട്ടാ പോവുന്നത് ചേച്ചി?
ബീന : എനിക്കറിയില്ലാടി, എങ്ങോട്ടാ അജു പോവുന്നത്?
ചിരിച്ചു കൊണ്ട്
ഞാൻ : അതൊക്കെയുണ്ട്…
എന്ന് പറഞ്ഞ് വേഗം കാറോടിച്ച് സന്ദീപിന്റെ വീടിന് മുന്നിൽ എത്തി, തുറന്നു കിടന്ന ഗേറ്റിനുള്ളിലേക്ക് കയറ്റി വണ്ടി നിർത്തി
ഞാൻ : ഇറങ്ങിക്കോ
കാറിലിരുന്ന് ചുറ്റും നോക്കി
ബീന : ഇതാരുടെ വീടാണ് അജു?
ഡോർ തുറന്ന് പുറത്തിറങ്ങി
ഞാൻ : ഫ്രണ്ടിന്റെ വീടാ ആന്റി, ധൈര്യമായി അകത്തു കയറിക്കോ , ഞാൻ ഗേറ്റ് അടിച്ചിട്ടും വരാം
എന്ന് പറഞ്ഞ് ഞാൻ ഗേറ്റ് അടക്കാൻ പോയി, ഡോർ തുറന്നു പുറത്തിറങ്ങിയ ബീനയോട്
സീനത്ത് : ചേച്ചി പ്രശ്നം വല്ലതും ഉണ്ടാവോ?
ബീന : നീ ഇറങ്ങി വാ നമുക്ക് നോക്കാം
ഈ സമയം അകത്തു നിന്നും വാതിലിന്റെ അടുത്തേക്ക് വന്ന