എന്നെയൊന്നു നോക്കി സീനത്ത് വണ്ടി മുന്നോട്ടെടുത്തു,വീണ്ടും ഗിയറിലുള്ള സീനത്തിന്റെ കൈയിൽ പിടിച്ചു തഴുകി
ഞാൻ : പഠിച്ചു കഴിയുമ്പോ ഈ വണ്ടി മാറ്റി പുതിയതൊരണം വാങ്ങിക്ക് ഇത്ത
എന്റെ തഴുകൽ ആസ്വദിച്ചു കൊണ്ട്
സീനത്ത് : മം നോക്കണം
വിരലുകൾ പതിയെ കൈയുടെ മുകളിലേക്ക് ഓടിച്ച്
ഞാൻ : പഴയതൊക്കെ കൂടെ ഉണ്ടെങ്കിൽ അതിന്റെ ഓർമ്മകളായിരിക്കും കൂടെ
ചെറിയൊരു സങ്കടത്തിൽ എന്നെ നോക്കിയ സീനത്തിന്റെ തോളിൽ പിടിച്ച്
ഞാൻ : പുതിയത് വരുമ്പോൾ നമുക്ക് പുതിയ പുതിയ ഓർമ്മകൾ വരും
സീനത്ത് : മം…
തോളിൽ നിന്നും വിരലുകൾ പതിയെ സീനത്തിന്റെ കഴുത്തിൽ എത്തി ഓടിനടക്കാൻ തുടങ്ങി, ഇക്കിളി വന്ന് കഴുത്ത് ചരിച്ചു കൊണ്ട് എന്റെ വിരലുകൾ അമർത്തി പിടിച്ച് ചിരിച്ചു കൊണ്ട്
സീനത്ത് : വെറുതെയിരി അർജുൻ
ഗ്രീൻ സിഗ്നൽ കിട്ടിയ ആവേശത്തിൽ
ഞാൻ : എന്നാ പിന്നെ ഇവിടെയാവാം
എന്ന് പറഞ്ഞ് കൈ വലിച്ചെടുത്ത് സാരിയുടെ ഇടയിലൂടെ ഇട്ട് സീനത്തിന്റെ വയറിൽ പിടിച്ചു , പെട്ടെന്ന് ബ്രേക്ക് പിടിച്ച് വണ്ടി നിർത്തിയ സീനത്തിനെ കണ്ട് ഞാൻ ഒന്ന് ഭയന്നു, സ്റ്റിയറിങ്ങിൽ പിടിച്ച് എന്നെ നോക്കിയിരുന്ന സീനത്തിന്റെ വയറിൽ നിന്നും കൈ എടുത്ത്
ഞാൻ : സോറി ഇത്ത
എന്ന് പറഞ്ഞ് ഞാൻ നീങ്ങിയിരുന്നു, മുഖമൊക്കെ ചുവന്നു വന്ന
സീനത്ത് : വീട്ടിൽ പോവാം അർജുൻ
സീനത്തിന്റെ വിറക്കുന്ന ശബ്ദം കേട്ട്
ഞാൻ : ആ…
കാറിൽ നിന്നും ഇറങ്ങി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്ന ഞാൻ വേഗം വണ്ടി സീനത്തിന്റെ വീട്ടിലേക്ക് വിട്ടു, പണി പാളിയോന്നുള്ള സംശയത്തിൽ ഞാൻ ഒന്നും മിണ്ടാൻ നിൽക്കാതെ സ്പീഡിൽ വണ്ടിയോടിച്ച് സീനത്തിന്റെ വീട്ടിൽ എത്തി, കാറിൽ നിന്നും ഇറങ്ങിയ സീനത്ത് ഒന്നും മിണ്ടാതെ സിറ്റ് ഔട്ടിൽ ഇരിക്കുന്ന ഷംനയേയും കൊച്ചിനേയും നോക്കാതെ മുറിയിൽ ചെന്ന് വാതിൽ അടച്ചു, താക്കോലുമായി വന്ന എന്നെ കണ്ട്
ഷംന : ഇത്ര പെട്ടെന്ന് കഴിഞ്ഞോ?
ഒന്ന് പരുങ്ങി കൊണ്ട് താക്കോൽ കൊടുത്ത്