ഞാൻ : ആ ഓക്കേ
കോള് കട്ടാക്കി ഹാഫ് ബോട്ടിൽ ആപ്പിൽ ഫ്ലേവർ വോഡ്ക വാങ്ങി ബാഗിലാക്കി നേരെ അഭിരാമിയുടെ വീട്ടിലേക്ക് വിട്ടു, ഏഴ് മണിക്ക് മുൻപ് തന്നെ അഭിരാമിയുടെ വീട്ടിൽ എത്തി കോളിങ് ബെൽ അടിച്ചു, ചുരുളൻ തലമുടിയും ഷെൽ സ്പെക്‌സും വെച്ച് ബനിയനും നിക്കറും ഇട്ട് നല്ല വെളുത്ത് ചുവന്ന് തുടുത്ത ബണ്ണ് പോലെയിരിക്കുന്ന ഒരു ചരക്ക് വന്ന് വാതിൽ തുറന്നു, വാ പൊളിച്ചിരിക്കുന്ന എന്നെ കണ്ടതും
ഗായത്രി : ആരാ?
ഞാൻ : ഞാൻ അർജുൻ, അഭിരാമി വരാൻ പറഞ്ഞിരുന്നു
ഗായത്രി : ഓ യെസ് യെസ് അർജുൻ അല്ലെ…ഒരു മിനിറ്റേ
എന്ന് പറഞ്ഞ് അകത്തേക്ക് പോയി ക്യാഷ് എടുത്തുകൊണ്ടു വാതിൽക്കൽ വന്ന് എനിക്ക് നേരെ നീട്ടി
ഗായത്രി : എവിടേ..?
സംശയത്തോടെ നിന്ന എന്നോട് വീണ്ടും
ഗായത്രി : ബോട്ടിൽ എവിടെ?
ഞാൻ : ആ…
വേഗം ബാഗ് തുറന്ന് കുപ്പിയെടുത്ത് ഗായത്രിയുടെ കൈയിൽ കൊടുത്തു, ക്യാഷ് എനിക്ക് നേരെ നീട്ടി
ഗായത്രി : ഇന്നാ…
ക്യാഷ് വാങ്ങി അകത്തേക്ക് കണ്ണോടിച്ച്
ഞാൻ : അഭിരാമി…?
ഗായത്രി : അവള് ഫ്രഷാവണ്ണേണ്, അർജുൻ വരുമ്പോൾ ഈ ക്യാഷ് ഏൽപ്പിക്കാൻ പറഞ്ഞു
ഞാൻ : മം…
വാതിൽ പതിയെ ചാരികൊണ്ട്
ഗായത്രി : എന്നാ അർജുൻ പോവല്ലേ?
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായ
ഞാൻ : ആ…
ഗായത്രി : ഓക്കേ ബൈ
എന്ന് പറഞ്ഞ് വാതിൽ അടച്ചു, അവിടെ നിന്നും പട്ടി ചന്തക്ക് പോയപോലെ ഒന്നും കിട്ടാതെ ഞാൻ ബൈക്ക് എടുത്ത് വീട്ടിലേക്ക് വിട്ടു, ‘ അതിപ്പോ എപ്പോഴും നമ്മൾ വിചാരിക്കുന്നത് പോലെ കാര്യങ്ങൾ നടക്കണമെന്നില്ലല്ലോ ‘ എന്ന് സ്വയം മനസ്സിനെ ആശ്വസിപ്പിച്ച് ഞാൻ വീട്ടിൽ എത്തി, രാത്രി ഉറങ്ങുമ്പോഴും മനസ്സിൽ ഇത് തന്നെയായിരുന്നു ചിന്ത ‘ എന്നാലും അഭിരാമി എന്നെ നൈസായിട്ട് ഒഴിവാക്കിയതാണോ, ആ എന്തായാലും കൈയിൽ കിട്ടും അപ്പൊ ശരിയാക്കാം ‘ എന്ന് വിചാരിച്ച് കിടന്നുറങ്ങി.