ഞാൻ : അതിന്?
അഭിരാമി : അല്ല അവളെന്നോട് ഒരു കാര്യം മേടിക്കാൻ പറഞ്ഞട്ടുണ്ട്
ഞാൻ : എന്ത് മേടിക്കാൻ?
അഭിരാമി : അവക്ക് ഒരു വോഡ്ക വേണമെന്ന്
ഞാൻ : അതായിരുന്നോ
അഭിരാമി : മം…അർജുന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്ന് മേടിച്ചു തരാവോ
ഞാൻ : ബുദ്ധിമുട്ടാണ് എന്നാലും മേടിച്ചു തരാം
അഭിരാമി : താങ്ക്സ് അർജുൻ
ഞാൻ : എന്തിന് താങ്ക്സ് അതൊന്നും വേണ്ട
അഭിരാമി : മം…
ഞാൻ : വേറെ വല്ലതും കിട്ടോ?
അഭിരാമി : എന്താ ക്യാഷാണോ..? അത് ഞാൻ വരുമ്പോ തരാം
ഞാൻ : പിന്നെ.. ക്യാഷ് ആർക്ക് വേണം
അഭിരാമി : വേറെയെന്താ?
ഞാൻ : ഓ ഒന്നും അറിയാത്ത പോലെ
അഭിരാമി : മ്മ്… ഇന്നെന്തായാലും നടക്കില്ല, അവളിവിടെക്കാണും
ഞാൻ : ഹമ്… എന്നാ വേറെ ദിവസം
അഭിരാമി : നോക്കാം…
ഞാൻ : എന്നാ ശരി
അഭിരാമി : മം… പിന്നെ ഒരു ഏഴ് മണിയൊക്കെ ആവുമ്പോ വീട്ടിലേക്ക് വന്നാൽ മതി
ഞാൻ : ആയിക്കോട്ടെ…
അഭിരാമി : മം ഓക്കേ ബൈ
ഞാൻ : ആ… ബൈ
കോള് കട്ടാക്കി കഴിഞ്ഞപ്പോൾ ഫേസ്ബുക്കിൽ മയൂന്റെ രണ്ടു മൂന്നു വീഡിയോ മിസ്ഡ്കോൾ വന്ന് കിടക്കുന്നുണ്ടായിരുന്നു, സമയം ആറാവാറായി ഇനിസാധനം മേടിച്ച് അവിടെ എത്തുമ്പോൾ ഏഴാവും അതുകൊണ്ട് മയൂനെ തിരിച്ചു വിളിക്കാൻ നിൽക്കാതെ വേഗം ചെന്ന് കുളിച്ച് റെഡിയായി, ‘പറ്റിയ അവസരം കിട്ടിയാൽ കളയാതിരിക്കാൻ ഷഡി ഇടാൻ നിന്നില്ല എന്തിനാ വെറുതെ സമയം കളയുന്നത് ‘ ബാഗും എടുത്ത് നേരെ ബീവറേജിലേക്ക് വിട്ടു, ബീവറേജിൽ അത്യാവശ്യം തിരക്കുണ്ട് ക്യു നിന്ന് കൗണ്ടറിൽ എത്തിയതും ‘ ഏത് ഫ്ലേവറാണ് ‘ എന്നുള്ള ചോദ്യത്തിൽ കുഴങ്ങി ഫോൺ എടുത്ത് അഭിരാമിയെ വിളിച്ചു
ഞാൻ : അതേ ഫ്ലേവർ ഏതാ വേണ്ടത്?
അഭിരാമി : ആപ്പിൾ മേടിച്ചോ
ഞാൻ : ആ പിന്നെ ഹാഫ് ആണോ? ഫുള്ളാണോ?
അഭിരാമി : ഹാഫ് മതി അർജുൻ