എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Posted by

ബീന : ഏ.. അവൻ വാസന്തിയുടെ മേലെയും പണിയെടുക്കുന്നുണ്ടോ?

ഞാൻ : അല്ലാതെ പിന്നെ ആശാനെ കൊണ്ട് എന്തിന് കൊള്ളാം

ബീന : ആ.. അങ്ങേര് എപ്പൊ നോക്കിയാലും വെള്ളത്തിലല്ലേ

ഞാൻ : മം… എന്നാ ഞാൻ പോണ് ഇത്തയെ വിളിച്ചൊന്നു സെറ്റാക്ക്

എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി രതീഷിന്റെ വീട്ടിലേക്ക് പോയി,എന്നെ കണ്ടതും പുറത്തേക്ക് വന്ന

രതീഷ് : എന്തായി ?

ഞാൻ : ചെറിയൊരു ചാൻസുണ്ട്

രതീഷ് : ശരിക്കും…

ഞാൻ : ആടാ… ഞാൻ വിളിക്കാം നിന്നെ, പിന്നെ സൺ‌ഡേ സന്ദീപിന്റെ വീട്ടിൽ പോണം

രതീഷ് : അവിടെയെന്താ?

ഞാൻ : നിന്നോട് പറഞ്ഞില്ലേ?

രതീഷ് : എന്ത്?

ഞാൻ : ആ അവര് നാട്ടിലേക്ക് പോയി, സുധാന്റിക്ക് ട്രാൻസ്ഫർ ആയി

രതീഷ് : ഏ… പോയോ..? എന്റെ സുധയാന്റി…

ഞാൻ : ആ…താക്കോല് എന്റെ കൈയിലാണ് നാട്ടിന്ന് സാധനങ്ങൾ കൊണ്ടു പോവാൻ സൺ‌ഡേ ആള് വരും അതിനാണ്

രതീഷ് : മം.. ഒരു കളി പോലും തരാതെ ആന്റി പോയലോ…

ചിരിച്ചു കൊണ്ട്

ഞാൻ : ഇനി ഉള്ളത് കൊണ്ട് തൃപ്ത്തിപ്പെട്

രതീഷ് : ഹമ്…

ഞാൻ : ഞാൻ പോണെന്ന ചാൻസ് വരുമ്പോ വിളിക്കാം

രതീഷ് : ആ…

നേരെ വീട്ടിൽ ചെന്ന് ചായ കുടിച്ചു കൊണ്ട് മുറിയിൽ ഇരിക്കും നേരം സുരഭിയുടെ കോൾ വന്നു

ഞാൻ : ആ അമ്മായി

സുരഭി : കുഞ്ഞമ്മാവൻ കോയമ്പത്തൂർ പോയി നീ എന്നാ വരുന്നത്?

ചിരിച്ചു കൊണ്ട്

ഞാൻ : ഒരു മാസം ടൈം ഇല്ലേ അമ്മായി ഒന്ന് അടങ്ങു…

സുരഭി : നീ അവിടെ വെറുതെ ഇരിക്കുവല്ലേ ഇങ്ങോട്ട് വന്നൂടെ

ഞാൻ : ഏയ്‌ ഇവിടെ കുറച്ചു പണിയുണ്ട്

സുരഭി : ഹമ്.. ആ സൂപ്പർമാർക്കറ്റിൽ ഉള്ളവളുടെ കൂടെയായിരിക്കും പണി

ഞാൻ : ഓഹ്… അതൊന്നുമല്ല ഞാൻ അങ്ങോട്ട്‌ പോവാറില്ലല്ലോ ഇപ്പൊ

സുരഭി : എന്നാ വരാൻ നോക്കട അജു

Leave a Reply

Your email address will not be published. Required fields are marked *