എന്റെ മാവും പൂക്കുമ്പോൾ 11 [R K]

Posted by

ഞാൻ : ആ… എല്ലാരും ഉണ്ടല്ലോ, വാ ഇരിക്ക്

മായ : ഇല്ലെടാ എനിക്ക് ഒന്ന് രണ്ടു ഐറ്റം പർച്ചേസ് ചെയ്യാനുണ്ടായിരുന്നു അതാ ഇറങ്ങിയത്

ഞാൻ : ആണോ… എന്നാ അങ്ങോട്ട്‌ ചെല്ല്, ഞാൻ വരണോ?

മായ : നീ വന്നാൽ കൊള്ളാമായിരുന്നു

ഞാൻ : എന്നാ നടന്നോ ഞാൻ ഇപ്പൊ വരാം

മായ : ഓക്കേടാ

സാവിത്രി : രമ്യ എവിടെ അജു

ഞാൻ : അവിടെ കാണും ആന്റി

സാവിത്രി : ആ ശരി

അവര് പുറത്തിറങ്ങിയതും, ഊമ്പൽ നിർത്തി

രമ്യ : നീ എങ്ങോട്ട് പോണ് അവിടെ ഇരി

ഞാൻ : ചേച്ചി പണിയാവോട്ടാ

രമ്യ : തള്ളക്കും മോൾക്കും വരാൻ കണ്ട നേരം ഹമ്, എന്നാ ചെല്ല് നീ

കുണ്ണ അകത്തിട്ട് പാന്റ് വലിച്ചു കേറ്റി ഞാൻ പുറത്തിറങ്ങി, നേരെ മായ നിൽക്കുന്ന റാക്കിന്റെ ഭാഗത്തേക്ക് പോയി, അടുത്ത് ചെന്ന്

ഞാൻ : എന്താ ചേച്ചി വേണ്ടേ?

കൈയിൽ ഉള്ള കൊച്ചിനെ നോക്കി

മായ : ഇവനൊരു ഫീഡിൽ ബോട്ടിൽ വേണം

ഞാൻ : ബോട്ടിലിലോട്ട് മാറ്റിയോ ഇവനെ

മായ : എവിടെന്ന് പുറത്ത് പോവുമ്പോ യൂസ് ചെയ്യാനാടാ

ഞാൻ : ആ… എന്നാ ഇങ്ങോട്ട് വാ

ഫീഡിൽ ബോട്ടിൽ ഇരിക്കുന്ന റാക്ക് കാണിച്ച് കൊടുത്ത്

ഞാൻ : വേറെ എന്താ വേണ്ടത്?

മായ : ഇനി ഷാംപൂ, നെയിൽ പോളിഷ്, ലിസ്റ്റിക്ക് അങ്ങനെ കുറച്ചു ഐറ്റംസ്

ഞാൻ : അതൊക്കെ അവിടെയാ, അങ്ങോട്ട്‌ പോവാം

ചെറിയൊരു ഫീഡിൽ ബോട്ടിൽ എടുത്ത് നടന്ന മായയോട്

ഞാൻ : ഇവന് ഇത് മതിയാവോ

ചിരിച്ചു കൊണ്ട്

മായ : തൽക്കാലം ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാടാ

ഞാൻ : അല്ല ഇതെന്താ ചുരിദാറിൽ

മായ : ഓ… മമ്മിയുടെ നിർബന്ധം

ഞാൻ : ചേച്ചിക്ക് ഇതൊന്നും ഇപ്പൊ ചേരുന്നില്ലട്ടാ

മായ : എന്ത് ചെയ്യാനാടാ..നാട്ടുകാര് കളിയാക്കും പോലും എന്നാ മമ്മിയുടെ പറച്ചിൽ

ഞാൻ : മം…

Leave a Reply

Your email address will not be published. Required fields are marked *