ഞാൻ : എല്ലാം റെഡിയാക്കിയോ?
മയൂഷ : ഞാൻ ഇറങ്ങുന്നതിനു മുൻപ് റെഡിയാവും
ഞാൻ : ആ ശരി, പിന്നെ മഞ്ജു ഇന്ന് ജോലി നിർത്തുവാലേ
മയൂഷ : ആ… ഇനി കുറച്ചു ദിവസം കൂടിയല്ലേ ഉള്ളു കല്യാണത്തിന്
ഞാൻ : മം…
മയൂഷ : നീ വരില്ലേ കല്യാണത്തിന്?
ചിരിച്ചു കൊണ്ട്
ഞാൻ : പിന്നേ… വരാതിരിക്കോ, വന്നാൽ എന്ത് തരും
ചിരിച്ചു കൊണ്ട്
മയൂഷ : നല്ല സദ്യ തരാം
അടുത്തേക്ക് നീങ്ങി
ഞാൻ : എന്ത് സദ്യയാ?
മയൂഷ : പോടാ…
ഞാൻ : ഞാൻ വരും തന്നോളണം
എന്ന് പറഞ്ഞ് ഓഫീസിൽ കയറി ചെന്ന്
ഞാൻ : സ്ഥിരായോ ഇത്
രമ്യ : എന്താടാ?
ഞാൻ : അല്ല നേരത്തെയുള്ള വരവ്
രമ്യ : അതെന്താ എനിക്ക് നേരത്തെ വന്നൂടെ
ഞാൻ : അയ്യോ അറിയാതെ പറഞ്ഞു പോയതാണേ
രമ്യ : ഹമ്… എന്തായിരുന്നു ഇന്നലെ അവളുമായി ഒരു കളിയും ചിരിയുമൊക്കെ
ഞാൻ : ആരായിട്ട്?
രമ്യ : മായയായിട്ട്
ഞാൻ : ഓ… അത് ചുമ്മാ കുറേ വർഷങ്ങൾ കഴിഞ്ഞു കണ്ടതല്ലേ ചേച്ചി
രമ്യ : ഹമ്.. എന്ത് പറഞ്ഞു അവൾ
ഞാൻ : എന്ത് പറയാൻ വിശേഷങ്ങൾ ചോദിച്ചു, തിരിച്ചു ഞാനും അത്രേയുള്ളൂ, നിങ്ങൾ തമ്മിൽ എന്താ പ്രശ്നം
രമ്യ : എന്ത് പ്രശ്നം ഒന്നുമില്ല
ഞാൻ : പിന്നെ എന്താ തമ്മിൽ മിണ്ടാത്തത്
രമ്യ : ആര് പറഞ്ഞു മിണ്ടാറില്ലെന്ന്, മിണ്ടാറൊക്കെയുണ്ട്, അവളുടെ ഇടക്കുള്ള ജാഡ കാണുമ്പോഴാ എനിക്ക് കലിച്ചു വരുന്നത്
ഞാൻ : ഓഹോ അപ്പൊ പ്രശ്നങ്ങൾ ഒന്നുമില്ല
രമ്യ : ഏയ്..
ഞാൻ : മം… സംസാരം കേട്ടിട്ട് എന്തായാലും ആള് നല്ല കമ്പനിയാണെന്ന് തോന്നുന്നു, ഞാൻ കരുതി പുറത്തു പോയതിന്റെ ജാഡയൊന്നും ചേച്ചി പറഞ്ഞ അത്രയുമില്ല
രമ്യ : ഓ…
ഞാൻ : കുറച്ചു നാൾ ഇവിടെ കാണുമെന്ന് പറയുന്നുണ്ടായിരുന്നു
ടേബിളിൽ കൈകുത്തി തലയ്ക്കു കൊടുത്ത്