എന്റെ മാവും പൂക്കുമ്പോൾ 11 [R K]

Posted by

എന്റെ മാവും പൂക്കുമ്പോൾ 11

Ente Maavum pookkumbol Part 11 | Author : RK

[ Previous Part ] [ www.kambistories.com ]


 

പിറ്റേന്ന് കോളേജിൽ നിന്നും ഇറങ്ങി മഞ്ജുനെ ഷോപ്പിലാക്കാൻ പോവും നേരം

മഞ്ജു : ഡാ റസിയയെ കണ്ടില്ലല്ലോ

ഞാൻ : ആ അവൾ നാട്ടിൽ പോയെന്ന് തോന്നണ്

മഞ്ജു : അതെന്തുപറ്റി?

ഞാൻ : അവളുടെ കൈയിലിരിപ്പ് ശെരിയല്ല, ഷോപ്പിൽ നിന്നും സാധനങ്ങൾ അടിച്ചു മാറ്റലാണ് പണി

മഞ്ജു : ഏ… എന്നിട്ട്?

ഞാൻ : എന്നിട്ടെന്താ കയ്യോടെ പൊക്കി പറഞ്ഞു വിട്ടു

മഞ്ജു : കൊള്ളാം… നിനക്ക് പണിയാവോ

ഞാൻ : ഏയ്‌ അതിനു മുന്നേ പിടിച്ചില്ലേ

മഞ്ജു : മം.. പിന്നെ ഞാൻ ഈ മാസം കൂടി ജോലിക്ക് പോവുള്ളു

ഞാൻ : ആ നിർത്തുവാണോ

മഞ്ജു : മം ഇനി രണ്ട് ദിവസം കൂടി

ഞാൻ : മം അപ്പൊ കോളേജിലേക്കോ?

മഞ്ജു : അടുത്ത മാസം പകുതി വരെ വരും

ഞാൻ : മം.. അങ്ങനെ നീയും പോണ്

മഞ്ജു : മം.. കല്യാണത്തിന് തലേദിവസം തന്നെ എത്തിയേക്കണം ഇനി ഞാൻ പറയില്ല

ഞാൻ : ഞാൻ വരാതിരിക്കോ

മഞ്ജു : മം എന്നാ പൊക്കോ

ഞാൻ : ആ ശരി

അവിടെ നിന്നും നേരെ ഷോപ്പിൽ എത്തി, ഷോപ്പിന് മുന്നിൽ കാർ കിടപ്പുണ്ട് ‘ രമ്യ ചേച്ചി നേരത്തെ വന്നോ ‘ വേഗം ഷോപ്പിലേക്ക് കയറി മയൂന്റെ അടുത്ത് ചെന്ന്

ഞാൻ : ചേച്ചി എപ്പോ വന്നു?

മയൂഷ : ഒരു മണിയൊക്കെയായി, എന്തെങ്കിലും പ്രശ്നം ഉണ്ടോ?

ഞാൻ : എന്ത് പ്രശ്നം?

മയൂഷ : മേഡത്തിന്റെ മുഖം കണ്ടപ്പോൾ തോന്നി

ഞാൻ : അറിയില്ല, ഫയൽസ് എല്ലാം ഓക്കേ ആയിരുന്നില്ലേ?

Leave a Reply

Your email address will not be published. Required fields are marked *