എൻ്റെ മാത്രം സുഷു 2
Ente Maathram Sushu Part 2 | Author : Dasan
[ Previous Part ]
ഞാൻ അവിടെ നിന്നും പോന്ന് ഭക്ഷണം കഴിച്ചു കിടന്നുറങ്ങി പിറ്റേന്നുമുതൽ ജോലിക്ക് പോയി തുടങ്ങി ഒരു ദിവസം കഴിഞ്ഞ് ഓഫീസിലിരിക്കുമ്പോൾ ചേച്ചി ഫോണിൽ വിളിച്ചിരുന്നു മോൻ എവിടെയാണ് എനിക്കൊന്നു കാണണം ഞാൻ പറഞ്ഞു – ഓഫീസിലാണ് വൈകിട്ട് വരുമ്പോൾ മോൾക്ക് സൗകര്യം ആണെങ്കിൽ കാണാം. ചേച്ചി മറുപടി പറഞ്ഞു – ഞാൻ വിളിക്കാം. ഞാൻ ഓഫീസ് കഴിഞ്ഞ് വീട്ടിലെത്തി ചേച്ചിയുടെ വീട് പ്രതീക്ഷിച്ചു പക്ഷേ വിളിച്ചില്ല. എന്തെങ്കിലും അസൗകര്യം കാണും. ചേച്ചിയെ ഒന്ന് കാണാൻ സാധിക്കാത്തതിൻ്റെയും വിളിക്കാൻ വിളിക്കാൻ പറ്റാത്തതിൻറെയും ഈർഷ്യയും ദേഷ്യവും ഞാൻ വീട്ടിൽ കാണിച്ചു തുടങ്ങി.
അങ്ങനെ പോകെ ശനിയാഴ്ച ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി ഉച്ചക്ക് 2.30 ന് വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ച് ചേട്ടൻറെ വീട് ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴി ചേട്ടനെ ഫോണിൽ വിളിച്ച് ചോദിച്ചു – ചേട്ടൻ വീട്ടിൽ ഉണ്ടോ, ചേട്ടൻ മറുപടി പറഞ്ഞു – ഞാൻ സഭയുടെ വീട്ടിലാണ്, അവരുടെ ഷോപ്പിൻ്റെ ഫ്രണ്ട് വശം പഞ്ചായത്ത് പൊളിച്ച് അതിനാൽ അവിടെ ഷീറ്റ് ഇടാൻ ഒരാളുമായി വന്നിരിക്കുകയാണ്. ഞാൻ ഓക്കെ പറഞ്ഞു അവസാനിപ്പിച്ചു.
ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ ചേച്ചിയുടെ വീട്ടുകാർ സാമ്പത്തികമായി ഉയർന്നു നിൽക്കുന്നതിനാൽ ചേട്ടൻ ആണ് അവിടത്തെ മിക്ക കാര്യങ്ങളും ചെയ്യുന്നത്. ചേച്ചിയുടെ അച്ഛൻ മൂന്നുവർഷം മുമ്പ് മരിച്ചു പോയിരുന്നു. ചേച്ചിക്ക് ഒരു സഹോദരിയും ഒരു സഹോദരനും ഉണ്ട്. രണ്ടുപേരും വിവാഹിതരാണ്. ചേച്ചിയുടെ വീട്ടുകാരുടെ സാമ്പത്തിക ഉയർച്ച അറിയാവുന്ന ചേട്ടൻ അവിടുത്തെ കാര്യങ്ങളും ചേട്ടനാണ് ചെയ്യുന്നത്. ചേച്ചിയുടെ വീട് എവിടെ നിന്നും ഏകദേശം 45-50 കിലോമീറ്റർ അകലെയാണ്. ഞാൻ ചേട്ടൻറെ വീട്ടിലേക്ക് നടന്നു എങ്കിലും, ചേട്ടൻ ചേച്ചിയുടെ വീട്ടിൽ ആണോ അപ്പോൾ ചേച്ചിയും കൂടെ പോയിട്ടുണ്ടാവും എന്ന വിശ്വാസത്തിലാണ് ചെന്നത്.