അറിയാവുന്നോണ്ട് നേരെ അങ്ങോട്ടേക്ക് നടന്നു… ഓരോ അടി വെക്കുമ്പോളും എന്റെ നെഞ്ചിൽ പെരുമ്പാറ മുഴങ്ങുകയായിരുന്നു…. ക്ലാസ്സിൽ എത്തി അകത്തേക്കി കേറിയപ്പോ ആദ്യം നോക്കിയത് ഗേൾസിന്റെ സൈഡിലെ ഫസ്റ്റ് ബെഞ്ചിലേക്കാണ്…
നിരാശയായിരുന്നു ഫലം… എന്റെ മുഖം കണ്ടിട്ടാവണം,…
രാഹുൽ – അത് വരണേ ഉണ്ടാവോളായിരിക്കും മൈരേ…
ഞാൻ അവനെയൊന്നു നോക്കി പുറകിലേക്ക് പോയിരുന്നു … ബാക്കി വാലുകളൊക്കെ വന്നിട്ടുണ്ട് ഞാൻ ആരെയും നോക്കാതെ വന്നിരിക്കണ കണ്ടിട്ടാവണം..
വിപിൻ – ഇവന്റെ മുഖമെന്താ അണ്ടി പോയ അണ്ണനെപോലെ ഇരിക്കുന്നെ… എന്താടാ രാഹുലെ..
എൽദോസ്- ഓ പ്രിയതമേനെ കാണാതൊണ്ടാകും…
ഞാൻ – ടാ മൈരൻ രാജപ്പാ(എൽദോസിനെ അങ്ങനെയാണ് ഞങ്ങൾ വിളിക്കാറ് )നീ എന്റേനു മേടിക്കും….
വിപിൻ – ആ പഷ്ട്ട്…. രണ്ടുമാസം കൂടിയ കൂട്ടുകാരെ കാണുന്നെ അവനു ഞങ്ങടെ കാര്യൊന്നും ചോയിക്കാനുല്ല പറയാനുല്ല മറ്റവളെ കാണാത്തത്തിലെ സംഗടം നല്ല മൈരൻ…
ഞാൻ അവനെയൊന്നു നോക്കിയാപ്പോ പേടിച്ചു അവൻ രാഹുലിന്റെ അടുത്തേക് കുറച് നീങ്ങി ഇരുന്നു
എൽദോസ് – അവളാ മീനുന്റെ കൂടെ എങ്ങാണ്ടും പോയതാ പൊന്നു പൂറാ… നാടുവിട്ടു പോയതൊന്നുമല്ല…
അതുകേട്ടപ്പോ എന്റെ ഉള്ളിൽ സന്തോഷം വന്നെങ്കിലും ഞാനത് മുഖത്തു കാണിച്ചില്ല
മുന്പിലെ ബെഞ്ചിലുള്ള നാറികൾ തിരിഞ്ഞിരുന്നു വിശേഷം പറച്ചിലും ചോയ്ക്കലും ഒകെ താകൃതിയായി നടക്കണ്ട് എനിക്ക് മാളൂനെ കാണാത്തൊണ്ട് ഒന്നും ശ്രെദ്ധിക്കാൻ പറ്റണില്ല… പെട്ടന്നു ക്ലാസ്സിന്റെ അകത്തേക്കു ഒരു പാദസരം ഇട്ടുനടക്കണ സൗണ്ട് കേട്ടു നോക്കിയാപ്പോ…. മാളു…… ഒരു… ലോങ്ങ് സ്‌ർട്ടും ടോപ്പും ഇട്ടന്റെ പെണ്ണ് നെറ്റിയിൽ പതിവുപോലെ ഒരുകുറിയൊക്കെ ഉണ്ട് മുടിയിൽ തുളസിക്കതിർ…2മാസംകൊണ്ട് പെണ്ണൊന് വെളുത്തു… ഇപ്പോൾ കണ്ട ആരായാലും ഒന്ന് നോക്കിപോകും അത്രക്കുണ്ട് ആ മുഖത്തെ തെളിച്ചം… എന്നേം ഇവൻന്മാരേം പേടിച് ക്ലാസിലെ ഒരുത്തനും അവളെ നോക്കില്ലെന്ന് നല്ല ഉറപ്പോള്ളൊണ്ട് ആ ടെൻഷൻ ഇല്ല…മാളു പയ്യെ നടന്നു ബെഞ്ചിലേക് പോയിരിന്നു …. മരുഭൂമിൽ മഴ പെയ്യണപോലെ ഒരു സുഖാർന്നു മനസിനൊക്കെ…മുഖത്തത് പെട്ടന്നു അറിയാനും പറ്റി
ഓ ഉണർന്നല്ലോ കാമുകൻ…പുച്ഛത്തോടെ രാഹുലാണ് അത് പറഞ്ഞത്…
ഞാൻ ഒരു ഓഞ്ഞ ചിരി ചിരിച്ചു അവന്റെ തോളിൽ കയ്യിട്ടു വാർത്തനൊക്കെ