……….
.
.
.
രാവിലെ കുറച്ചു വൈകിയാണ് എണീറ്റത്
എണിറ്റു പല്ലൊക്കെ തേച് താഴെ ചെന്നപ്പോ അനിയത്തിയും അമ്മയും ആരോടോ സംസാരിക്കുന്നത് കേട്ടു.. നോക്കിയപ്പോ സ്മിതേച്ചി ഞാനൊന്നു പകച്ചു നിന്ന് എന്തുചെയ്യണമെന്നറിയാതെ(സ്മിതേച്ചി അടുത്ത വീട്ടിലെയാണ്…. അമ്മയുടെ വലിയ കൂട്ടുകാരിയാണ്.. എനിക്കവരെ കാണുമ്പോ എന്തോ ഉള്ളിലൊരു കുളിര… കാണാൻ കറക്റ്റ് ശാലു മേനോനെ പോലെയിരിക്കും.. നല്ലൊന്തരം ചരക്കു… ഞാനിടക്ക് അവരെ ഓർത്തു.. വിടാറുമുണ്ട്.. പക്ഷെ ഇതുവരെ അവരോടു അടുത്തിടപഴകിയിട്ടൊന്നും ഇല്ല വെറുന്നുമല്ല പേടിച്ചിട്ടാ…. 😜)…. പിന്നെ പയ്യെ അവരെ നോക്കാതെ അടുക്കളയിലോട്ടു പോയി…
എന്താ അനി നമ്മളെയൊന്നും മൈൻഡ് ഇല്ലാതെ ജാടയാണോ……. സ്മിതേച്ചിയാണ് ചൊയ്ച്ചത്…. ഞാൻ.. ഒന്നു ചിരിച്ചെന്നു വരുത്തിട്ട്… ഒന്നുല്ലെച്ചിനും പറഞ്ഞു അടുക്കലേലോട്ട് പോയി….
അവൻ എണീച്ചു വന്നേ ഒള്ളു അതാ… ഇതുവരെ തലക്കു വെളിവ് വന്നട്ടില്ല….. അമ്മയുടെ വക കൌണ്ടർ…. അനുവും അതേറ്റു ചിരികനൊണ്ട്…..
സ്മിത- ആഹ്… ഇനീപ്പോ ക്ലാസ്സ് തുടങ്ങാറായില്ലേ…അതുവരെ അല്ലെ ഇതുപോലെ നടക്കാൻ പറ്റു…അവിടൊരുത്തൻ വീട്ടിൽ പോയിട്ട് ഇങ്ങിട് വരാൻ പറഞ്ഞാ വയ്യ..സ്കൂൾ തുറക്കാണെന്റെ തലേന്ന് വരാനും പറഞ്ഞിരിപ്പാ(അത് വിഷ്ണുവിനെ പറ്റിയാണ്.. സ്മിതേച്ചിയുടെ മക്കാനാണ് എന്റെ അതെ പ്രായം വേറെ സ്കൂളിലാണെന്നെ ഒള്ളു… ഞാനുമായി നല്ല കൂട്ടാണ് കക്ഷി )….അവിടാകുമ്പോ ചേച്ചിടെ പിള്ളേരൊക്കെ ഇണ്ടല്ലോ….
അമ്മ- ആ അതുമതിയല്ലോ പിള്ളേർക്ക്
.
.
.
ഞാനിതെല്ലാം കേട്ടു ആടുകളേൽ അമ്മ ഇണ്ടാക്കിവെച്ച ദോശയും തട്ടി ഇരുന്നു
ഉച്ചയാകാറായപ്പോ സൈക്കിളും എടുത്ത് രാഹുലിന്റടുത്തേക് പോയി
അവിടെച്ചെന്നപ്പോ ആ നാറി നല്ല ഉറക്കം അവന്റമ്മയോട് വർത്താനം പറഞ്ഞു അവന്റെ മുറിൽ കേറി കുത്തിപ്പൊക്കി അടുത്തൊള്ള തൊടിന്റെ സൈഡിൽ പോയിരുന്നു അപ്പുറം മുഴുവൻ നെല്പാടമാണ്… കോയിത്തൊക്കെ കഴിഞ്ഞ്.. ഇപ്പൊ പിള്ളേരുടെ ഗ്രൗണ്ടാണ്….. അവുടെ കുറെ ചേട്ടന്മാർ ഫുട്ബോൾ കളിക്കുന്നുണ്ട്.. കുറച്ചുപേർ തോട്ടിൽ ചൂണ്ടയിടുന്നു…. ഞാൻ അതും നോക്കിയിരുന്നു
നീ ഇത് കാണാനാണോ മൈരേ എന്നെ ഉറക്കത്തിനു എണീപ്പിച്ചത്…അവൻ കലിച്ചോണ്ട് ചോദിച്ചു