.. ഞാൻ ചിരിച്ചു കൊണ്ട് ഷർട്ട് മാറി വൈറ്റ് കളർ ഇട്ടു വന്നു ബ്ലൂ ജീൻസും ..സന്ധ്യ ആയപ്പോൾ ഞങ്ങൾ ഇറങ്ങി .. എനിക്ക് അവിടെ ആരും കമ്പനി ഉണ്ടായിരുന്നില്ല അത് കൊണ്ട് പോകുന്ന വഴി ഞാൻ ഒരു വോഡ്ക വാങ്ങാൻ വേണ്ടി വണ്ടി നിർത്തി .. ചിന്നുവിന് കാര്യം മനസിലായി അവൾ പുഞ്ചിരിച്ചിട്ടു പറഞ്ഞു കള്ളാ ഇന്ന് വെള്ളമടി ആണല്ലേ പരിപാടി .. ഞാൻ ഒന്ന് ചിരിച്ചു .. ഏട്ടാ എനിക്ക് 2 ബിയർ വാങ്ങുമോ .. ചിന്നു ചോദിച്ചു .. ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ആ ചോദ്യം .. അതിനെന്താ മോളെ വാങ്ങാമല്ലോ .. ഇതും അടിച്ചു പൂസായി നടന്നു അവസാനം എനിക്ക് ചീത്ത പേര് വാങ്ങി തരുമോ നീ ..
ചിന്നു ചിണുങ്ങി കൊണ്ട് പറഞ്ഞു എന്നോട് ഇഷ്ടമുണ്ടേൽ വാങ്ങി കൊണ്ട് വായോ …. ഞാൻ പറഞ്ഞു ഞാൻ വാങ്ങികൊള്ളം അതിനു നീ സോപ്പ് ഒന്നും ഇടേണ്ട ..ഞാൻ സ്മിർനോഫ് വോഡ്ക ഫുൾ വാങ്ങി കൂടെ kf സ്ട്രോങ്ങ് 2 ബിയറും വാങ്ങി .. ഞങ്ങൾ ഒരു 9 മണിയോടെ ആലപ്പുഴ എത്തി ..ധാരാളം ആളുകൾ വന്നിരുന്നു സ്ഥലകുറവ് കാരണം എല്ലാവര്ക്കും തൊട്ടടുത്തുള്ള ഹോട്ടലിൽ ആണ് താമസം ഏർപ്പടക്കിയിരുന്നത് .. ഞാൻ എല്ലാവരെയും ഒന്ന് തല കാണിച്ചിട്ട് നേരെ റൂമിലേക്ക് പോയ് .. എന്റെ ബാഗിൽ കുപ്പി ഉള്ളത് കൊണ്ട് എന്റെ പിന്നാലെ ചിന്നുവും വന്നു .. ചെന്നപാടെ ഞാൻ ഒരു ലുങ്കി ഉടുത്തു ഒരു ടി ഷർട്ടും ഇട്ടു .. ചിന്നു ടോപ് മാത്രം ബാത്റൂമിൽ പോയി മാറി ഒരു ടി ഷർട്ട് ഇട്ടു താഴെ ലഗ്ഗിങ്സ് ആണ് ..ഞാൻ താഴെ നിന്നും ഫുഡ് ഓർഡർ ചെയ്തു വരുത്തി മദ്യപാനം തുടങ്ങി .. ഒരു പെഗ് അടിച്ചപ്പോൾ ചിന്നു വന്നിട്ട് അവളുടെ ബിയർ ചോദിച്ചു ഞാൻ ബെഡിൽ ആയിരുന്നു ഇരുന്നത് ..ഒരു ബിയർ നൽകി .. ഞാൻ ഞെട്ടി പോയി അവൾ ഒരു തികഞ്ഞ മദ്യപണിയെ പോലെ കടിച്ചു കൊണ്ട് ആ ബോട്ടിൽ തുറന്നു .. ബിയർ സിപ് ചെയ്തിട്ടു cheers പറഞ്ഞു ..
ഒന്ന് രണ്ടു പെഗ് കഴിഞ്ഞപ്പോൾ ഞാൻ മൂഡ് ആയി തുടങ്ങി