എൻ്റെ കലാലയത്തിലേക്കുള്ള മടക്കയാത്ര ( Rekha )
ENTE KALALAYATHILEKKULLA MADAKKA YATHRA bY REKHA
ഞാൻ “പങ്കാളിയെ” കുറിച്ച് പറയേണ്ടതില്ല എന്ന് കരുതുന്നു . ഈ സ്റ്റോറി നന്നായാൽ അത് നമ്മുടെ പങ്കാളിക്കും കൂടി അർഹതപ്പെട്ടതാണ് , അദ്ദേഹം തന്ന ചെറിയ ടിപ്പ് അനുസരിച്ചു എഴുതാൻ തുടങ്ങിയതാണ് .എന്നെകൊണ്ട് കഴിയുംവിതത്തിൽ നന്നാക്കാൻ ശ്രമിക്കും . നന്നാകുമോ എന്നറിയില്ല
ഞാൻ ദിവ്യ , മുഴുവൻ പേര് പറയുകയാണെങ്കിൽ ദിവ്യ പ്രകാശ് , സിവിൽ എഞ്ചിനീർ പ്രകാശിന്റെ ഭാര്യ .എന്റെ വിവാഹം കഴിയുമ്പോളും അത് കഴിഞ്ഞു രണ്ടു വർഷത്തോളം ഞാൻ ഞാൻ പഠിപ്പിക്കുന്ന കോളേജിൽ ടീച്ചറായിരുന്നു . എന്റെ ഫാദറിന് ആ കോളേജിൽ അത്യാവശ്യം എന്നല്ല അതിനുമുകളിൽ ഹോൾഡ് ഉള്ളതിനാൽ എനിക്ക് ലീവ് എന്നത് ഒരു ബുദ്ധിമുട്ടായില്ല .പലർക്കും ഇപ്പോൾ മനസ്സിലായിരിക്കും എനിക്ക് എങ്ങിനെയാ അവിടെ ജോബ് കിട്ടിയത് എന്ന് , പക്ഷെ മക്കളെ അങ്ങിനെയൊന്നുമല്ല ഞാൻ നന്നായി പഠിച്ചു തന്നെയാണ് അവിടെ ജോബ് കിട്ടിയത്
കുഞ്ഞു പിറക്കാത്തതിനാൽ അവസാനം പ്രകാശ് തന്നെയാണ് എനിക്ക് ലോങ്ങ് ലീവ് വാങ്ങിപ്പിച്ചു എന്നെ ദുബായിലേക്കു ഒപ്പംകൊണ്ടുപോയതു , നമ്മുടെ അല്ല ഞങളുടെ ഈ ചെറിയ ഗ്രാമത്തിൽനിന്നും ദുബായ് എന്ന മനോഹര നഗരത്തിലേക്കുള്ള മാറ്റം ഞാൻ ചിത്രങ്ങളിലും സിനിമകളിലും കണ്ടതിനേക്കാൾ മനോഹരം
ഞാൻ ആദ്യമായി കണ്ട മനോഹാര്യത എന്നുപറയുന്നതുതന്നെ ആകാശമുട്ടനെയുള്ള ഗോപുരങ്ങൾകണക്കെയുള്ള ബിൽഡിങ്‌സ് , ഞാൻ ആദ്യമായി അവിടെ ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ അവിടെ തെളിഞ്ഞിരുന്നു വെളിച്ചത്തിൽ എനിക്കുതോന്നിപോയി ഈ രാജ്യത്തു ഇരുട്ടു വരില്ലേ എന്നുപോലും ,അത്ര മനോഹരമായിരുന്നു അവിടത്തെ വിളക്കുകളുടെ ഭംഗി , പിന്നെ ഏതു രാത്രിയിലും പെണ്ണുങ്ങൾ ആണുങ്ങൾ എന്നില്ലാതെ ആർക്കും ഏതു സമയത്തും ഇറങ്ങി നടക്കാം എന്നതാണ് ,പിന്നെ അവിടത്തെ ചൂട് സഹിക്കാവുന്നതിനും മുകളിലും . എപ്പോ നമ്മുടെ നാട്ടിലും ഒട്ടും കുറവില്ല
പതുകെ പതുകെ ഞാൻ അവിടവുമായി ഒത്തുപോയി , അവിടത്തെ പലരുടെയും വസ്ത്രധാരണംകൊണ്ടു ഞാൻ ഞെട്ടിപ്പോയി ,പക്ഷെ എന്റെ ശരീരത്തിന് അത് ഒരിക്കലും ചേരാത്തതിനാൽ ഞാൻ അതിനൊന്നും നിന്നില്ല . അങ്ങിനെയിരിക്കെയാണ് ഞാൻ അവിടെ വെച്ച് അമ്മയാകാൻപോകുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത് . അപ്പോൾ പ്രകാശേട്ടൻ പറഞ്ഞത് നമ്മൾ ആറുമാസം കഷ്ടപെട്ടതു വെറുതെ ആയില്ലല്ലോ എന്ന് , ഞാൻ പറഞ്ഞു നിങ്ങളുടെ അക്രത്തിനുള്ള കഷ്ടപ്പാട് ഞാനല്ലേ ഏറ്റുവാങ്ങിയത് അയ്യോ പറയുന്നയാള് ഭയകര പാവമാണലോ എന്ന് പറഞ്ഞു നുള്ളിയത് ഓർക്കുമ്പോൾ ഇപ്പോളുംഒരു നീറ്റല്
ഞാൻ പ്രസവത്തിനായി നാട്ടിൽ വന്നപ്പോൾ കോളേജിൽ പോകുകയും ഒപ്പിടുകയും ഞാൻ അവിടെ സ്ഥിരമുണ്ട് എന്നു കാണിക്കാൻ എല്ലാം ചെയ്യുമായിരുന്നു ഒരു മോളുണ്ട് ഇപ്പോൾ 4 വയസാകുന്നു ഇനി അവിടെ നിന്നാൽ നടക്കില്ല എന്നും. ഒപ്പം ഞാൻ പിടിക്കപെടുമോ എന്നു പേടിച്ചു എഴുതിക്കൊടുത്ത ലീവ് എല്ലാം കഴിയുന്നു .