എന്റെ ജീവിതം 4
Ente Jeevitham Part 4 Author : King Liar
Previous Parts | Part 1 | Part 2 | Part 3 |
നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി. എന്റെ കഥയിലെ തെറ്റ് കുറ്റങ്ങൾ കമന്റ് ബോക്സിലൂടെ എനിക്ക് പറഞ്ഞ് തരണം എന്ന് അപേക്ഷിക്കുന്നു
എന്റെ ജീവിതം 4 (MR.കിങ് ലയർ )
എല്ലാം കഴിഞ്ഞു സമയം നോക്കിയപ്പോൾ 7 കഴിഞ്ഞിരുന്നു. ശ്രീ എന്നിൽ നിന്നും വേഗം മാറിപ്പോയി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി പിന്നാലെ ഞാനും.
ഹാളിൽ മീനു ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ മീനുവിന്റെ അടുത്തേക്കും,ശ്രീ അടുക്കളയിലേക്കും പോയി. കുറച്ച് നേരം മീനുവിന്റെ ഒപ്പം ഇരുന്നു കഴിഞ്ഞു ഞാൻ അടുക്കളയിലേക് ചെന്നു. അവിടെ ചെല്ലുമ്പോൾ ശ്രീയും ചേച്ചിയും എന്തൊക്കെയോ സ്മസാരിക്കുകയായിരുന്നു. ഞാൻ അത് കേൾക്കാൻ പാകത്തിന് അടുക്കളയുടെ പുറത്ത് നിന്നു.
ചേച്ചി : ഇന്നലെ എന്ത് ശബ്ദം ആണ് നീ ഉണ്ടാക്കിയത്, നിന്റെ ഒച്ചപ്പാട് കേട്ടിട്ട് ഞാൻ പേടിച്ചു പോയി. ഒച്ച കേട്ട് നാട്ടുകാർ ആരും കയറി വരാഞ്ഞത് ഭാഗ്യം.
ശ്രീ : ഒന്ന് പോ ചേച്ചി, ഞാൻ ഒച്ച ഒന്നും ഉണ്ടാക്കി ഇല്ല.
ചേച്ചി : ഉവ്വ…… ഒട്ടും ഒച്ച ഉണ്ടായില്ല….
ശ്രീ :ഉണ്ടായാൽ എന്താ ഞാൻ എന്റെ ഭർത്താവിന്റെ ഒപ്പം അല്ലെ…..
അതും പറഞ്ഞു ശ്രീ തല താഴ്ത്തി നിന്നു.
ചേച്ചി : ശ്രീ മോളെ നീ ഈ പാത്രം ഒക്കെ ഒന്ന് കഴുകി വെച്ചേ ഞാൻ ഏട്ടന് ഭക്ഷണം കൊടുക്കട്ടെ.