ഞാൻ ഫോണെടുത്തു ഓപ്പൺ ചെയ്യാത്ത മെസ്സേജുകൾ നോക്കി, 100 + മെസ്സേജുകൾ ഉണ്ട്. അനുവിന്റെ മെസ്സേജും ഉണ്ട്.
ഞാൻ അവളുടെ മെസ്സേജ് തുറന്നു,
“എന്തുണ്ട് വാർത്തകൾ?
ഞങൾ നാളെ തിരികെ വരും,”
അവൾ ഓൺലൈനിൽ ഉണ്ട്, ഞാൻ റീപ്ലേ കൊടുക്കാൻ തീരുമാനിച്ചു.
“നീ ഇല്ലാത്ത കുറവ് മാത്രമേ ഒള്ളു ഇവിടെ,
അച്ഛന് എങ്ങനെ ഉണ്ട്?
എന്താ പെട്ടന്ന് തിരിച്ചു പോരുന്നത്?”
അവൾ പെട്ടന്നുതന്നെ എനിക്ക് മറുപടി തന്നു.
“പാപ്പക്ക് കുറവുണ്ട്, ചെറിയ കാര്യം ഉണ്ട്. ഞാൻ വന്നിട്ട് പറയാം”
“മ്മ്മ്മ്, പക്ഷെ എനിക്ക് ഒന്ന് തമിഴ് നാട് വരെ ഒന്ന് പോകണം, സോനാ ചേച്ചിയുടെ കൂടെ”
“എന്താ പ്രോഗ്രാം?”
“ചേച്ചിക്ക് എന്തോ ഇന്റർവ്യൂ ഉണ്ട് എന്നാണ് പറഞ്ഞത്”
“ഓ.. അപ്പോൾ നാളെ കാണാൻ പറ്റില്ലേ?”
“എന്ത് ചെയ്യാനാ, നമുക്ക് ഉടനെ കാണാം ഞാൻ ഒന്ന് പോയി വരട്ടെ”
“മ്മ്മ്മ്മ് ”
“പിണങ്ങിയോ?”
“ഇല്ല, എത്ര ദിവസം ഞാൻ മെസ്സേജ് പോലും അയച്ചില്ലല്ലോ, പിന്നെ എങ്ങനാ നീ ഈ കാര്യങ്ങൾ അറിയുക, നീ എന്താണേലും പോയി വാ, എന്നിട്ടു നമുക്ക് കാണാം.”
“മ്മ്മ് ഞാൻ പെട്ടന്ന് തിരികെ എത്താം”
“മ്മ്മ് എന്നാൽ ശരി, ഞാൻ വെക്കുവാ”
“മ്മ്മ്മ്മ്”
അവൾ അതികം ഒന്നും പറയാതെ, അവൾ ഓഫ്ലൈനിൽ പോയി.
അപ്പോളേക്കും മാളു വന്നു ഫുഡ് കഴിക്കാൻ എന്നെ വിളിച്ചു. ബിന്ദു ചേച്ചിയും സോനാ ചേച്ചിയും കൂടെ ഫുഡ് എല്ലാം കൊണ്ടുവന്നു വെച്ചു.
ഞങ്ങൾ എല്ലാവരും കൂടെ ഭക്ഷണം എല്ലാം കഴിച്ചു എഴുന്നേറ്റു, ഞാൻ പതിയെ മുകളിലേക്ക് പോയി.
എപ്പോൾ കളിയ്ക്കാൻ പോക്കർ എല്ലാ എല്ലാവരും കുറെ മെസ്സേജ് അയച്ചിരിക്കുന്നു, അവർക്കറിയില്ലല്ലോ എവിടെ ഞാൻ കളിച്ചു തകർക്കുവാണെന്ന്.
ഞാൻ ചിലർക്കൊക്കെ റീപ്ലേ കൊടുത്തു.
അപ്പോളേക്കും ഞാൻ ബിന്ദു മുറിയിലേക്ക് പോകുന്നത് കണ്ടു, ഞാൻ കട്ടിലിൽ കിടന്നുകൊണ്ട് വരാൻ കൈകാണിച്ചു, ഇപ്പോൾ വരാം എന്നും പറഞ്ഞു അവൾ മുറിയിലേക്ക് പോയി. ഞാൻ വീണ്ടും ഫോൺ എടുത്തു കാമസൂത്ര തിരഞ്ഞു, ഒരു PDF എനിക്ക് കിട്ടി. ഏകദേശം 1050 പേജുകൾ ഉണ്ട് അതിൽ. ഓരോ പൊസിഷനും എങ്ങനെ എന്ന് ഫോട്ടോ കാണിച്ചു വിശദീകരിച്ചിരിക്കുന്നു.