ഞാൻ : നമുക്കല്ലേ അറിയത്തൊള്ളൂ…. നമ്മൾ ചെല്ലുന്നിടത്തു അല്ലല്ലോ.
സോനാ : നീ ചുമ്മാ, ഏതാ ഞാൻ ആണുങ്ങളോട് അധികം ഇടപെടാത്തത്.
ഞാൻ : അതിനിപ്പോൾ ഞാൻ എന്താ പറഞ്ഞത്.
സോനാ : lovers….
ഞാൻ : അങ്ങനെ അല്ലല്ലോ പറഞ്ഞത്, ചേച്ചിക്ക് ഒരു പ്രാക്ടീസ് അകാൻ അല്ലെ ഞാൻ പറഞ്ഞത്.
ചേച്ചി എന്റെയടുത്തുനിന്നും മാറി വിന്ഡോയിലൂടെ പുറത്തേക്കും നോക്കി ഇരുന്നു അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
അപ്പോൾ എനിക്ക് വേണ്ടായിരുന്നു എന്ന് തോന്നി. ഒന്ന് അടുത്ത് വന്നതേ ഉള്ളായിരുന്നു. നടക്കൽ കൊണ്ടുപോയി കാല്മുടക്കുന്ന പരിപാടിയായി പോയി.
ഞാൻ ഫോൺ എടുത്തു ഇൻസ്റാഗ്രാമിലെ റീൽസ് നോക്കി ഇരുന്നു. ഒരു 10 -15 മിനിറ്റ കഴിഞ്ഞപ്പോളേക്കും. എന്റെ കയ്യിൽ ചേച്ചിയുടെ കൈ എടുത്തു വച്ചു. ഞാൻ അത് മൈൻഡ് ചെയ്തില്ല. ചേച്ചിക്ക് ദേഷ്യം വന്നെന്നു തോനുന്നു. പെട്ടന്ന് എന്റെ ഫോൺ മേടിച്ചു.
ഞാൻ : ഫോൺ ഇങ്ങു തന്നെ….
സോനാ : എന്താ അപ്പോളേക്കും ദേഷ്യമായോ?
ഞാൻ : ഞാൻ ഒന്നിനും ഇല്ലേ, നല്ലതിന് പറഞ്ഞാലും ആർക്കും ഇഷ്ടപ്പെടില്ല. പഴയതുപോലെ മതി.
സോനാ : എടാ നീ ഇങ്ങോട്ടു നോക്കിക്കേ.
എന്റെ മുഖം ചേച്ചി ബലമായി ചേച്ചിയുടെ നേർക്ക് തിരിച്ചു. ഞാൻ കുറച്ചു അയഞ്ഞു.
സോനാ : എനിക്ക് ഒന്ന് ആലോചിക്കാനുള്ള സമയം തരണ്ടേ, നീ ചോദിച്ച കാര്യം അങ്ങനെ ഉള്ളതല്ലേ.
ഞാൻ : മ്മ്മ്മ്
സോനാ : എന്ത് തീരുമാനിച്ചു എന്നെകിലും ചോദിച്ചൂടെ?
ഞാൻ ചെറിയ നീരസത്തോടെ
ഞാൻ : എന്ത് തീരുമാനിച്ചു?
സോനാ : കുറച്ചു സ്നേഹത്തോടെ ചോദിച്ചാൽ പറയാം.
അങ്ങനെ ഞാൻ അവസാനം എന്റെ കള്ള ദേഷ്യം മാറ്റിയിട്ടു ചോദിക്കാൻ തീരുമാനിച്ചു.
ഞാൻ : എന്നിട്ടു എന്റെ ചേച്ചി കുട്ടി എന്ത് തീരുമാനിച്ചു.
സോനാ : അത്യം അത്ര നല്ലകാര്യം ആയി തോന്നിയില്ല, പിന്നെ ആലോചിച്ചപ്പോൾ കുഴപ്പമില്ല എന്ന് തോന്നി. പക്ഷെ….
ഞാൻ : എന്താ ഒരു പക്ഷെ….
സോനാ : നീ ഏതു ആരോടും പറയരുത്,