എന്റെ ജീവിതം ഒരു കടംകഥ 7 [Balu]

Posted by

സോനാ : എന്നാൽ പറ നിനക്ക് വല്ല പ്രേമവും ഉണ്ടോ?

ഞാൻ : എന്താ എപ്പോൾ അങ്ങനെ ചോദിക്കാൻ.

സോനാ : അറിയാൻ ചോതിച്ചതാ…

ഞാൻ : അത് വീട്ടിൽ അറിയാവുന്നതല്ലേ.

സോനാ : അത് എപ്പോളും ഉണ്ടോ?

ഞാൻ : മ്മ്മ്മ്

സോനാ : ഓഹോ… അവളുടെ പേരെന്തായിരുന്നു ഞാൻ മറന്നു.

ഞാൻ : അനു.

സോനാ : നീ അവളെ ആണോ കെട്ടാൻ പോകുന്നത്?

ഞാൻ : മ്മ്മ്മ്

ഞാൻ അത് പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖത്തൊരു ചെറിയ നിരാശ പോലെ എനിക്ക് തോന്നി. അത് മാറ്റാനായി ഞാൻ പെട്ടന്ന് ചോദിച്ചു…

ഞാൻ : അല്ല ചേച്ചിക്ക് ലൈൻ ഒന്നും ഇല്ലേ???

സോനാ : എനിക്കോ?… എന്നെ ഒക്കെ ആര് നോക്കാനാഡാ …

ഞാൻ : ചേച്ചിക്കെന്താ കുഴപ്പം? കാണാൻ സുന്ദരി….. നല്ല എഡ്യൂക്കേഷൻ….  നല്ല ജോലി….

സോനാ : അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മോനെ… അതിനൊക്കെ ഒരു ഭാഗ്യം വേണം…

ഞാൻ : ചേച്ചിക്കാനോ ഭാഗ്യം ഇല്ലാത്തതു.

സോനാ : അത് പോട്ടെ…

ചേച്ചി വിഷയം മാറ്റാനായി നോക്കി എങ്കിലും ഞാൻ വിട്ടു കൊടുത്തില്ല.

ഞാൻ : പടിക്കുമ്പോളും ഇല്ലായിരുന്നോ?

സോനാ : നീ അത് വിട്ടില്ലേ.

ഞാൻ : അങ്ങനെ വിടാൻ പറ്റുമോ?

സോനാ : നിനക്ക് എന്തൊക്കെയാ അറിയേണ്ടേ? ചോദിക്കു.

ഞാൻ :  അല്ല പടിക്കുമ്പോളോ? എപ്പോ ജോലിക്കു കയറിയപ്പോളൊ ഒന്നും ചേച്ചിയെ ആരും പ്രൊപ്പോസ് ചെയ്തില്ലേ? ചേച്ചിക്ക് ആരോടും ഒന്നും തോന്നിയിട്ടില്ലേ?

സോനാ : എടാ ഞാൻ പഠിച്ചത് മുഴുവൻ ഗേൾസ് സ്കൂളിൽ അല്ലെ  പിന്നെ എങ്ങനാ ആരെയേലും നോക്കുന്നത്.

ഞാൻ : അതിനു ആ നാട്ടിൽ ഒന്നും ആണുങ്ങൾ ഇല്ലാരുന്നോ?

സോനാ : നിനക്ക് എന്റെ വീട്ടിലെ കാര്യങ്ങൾ അറിയാൻ മേലാഞ്ഞിട്ട, ചെറുപ്പത്തിൽ പപ്പയും അമ്മയും വളരെ സ്ട്രിക്ട് ആയിരുന്നു, പുറത്തോട്ടൊന്നും വിടുക പോലും ഇല്ല. അകെ 2 – 3 കൂട്ടുകാരികൾ ഉണ്ട് വീട്ടിൽ വരുന്നത്, അല്ലാതെ ആരും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *