എന്റെ വിഷമം കണ്ടിട്ട് എന്നപോലെ, നനഞ്ഞ ഡ്രസ്സ് തിരികെ വെക്കാനായി കൈപൊക്കിയപ്പോൾ ബനിയൻ ഒരൽപം മുകളിലേക്ക് മാറി ആ വയറിന്റെ അഴക് എന്നെ കാണിച്ചു. ബാഗെടുത്തു പുറകിലെ സീറ്റിൽ വച്ച് നനഞ്ഞ ഡ്രസ്സ് അതിൽ വച്ചു. മുൻപ് കണ്ടത് ഒന്നും കൂടെ കാണാം എന്നുകരുതി ഞാൻ വീണ്ടും അങ്ങോട്ട് തന്നെ നോക്കി ഇരുന്നു. ഈ പ്രാവശ്യം നിരാശ ആയിരുന്നു ഫലം. അങ്ങനെ ചേച്ചി സീറ്റിൽ കയറി ഇരുന്നു.
ചേച്ചി ഫോണിൽ മെസ്സേജ് അയക്കുക ആണ്, ഞാനും ഓർത്തു അനുവിനും മാളുവിനും ബിന്ദുവിനും ഒരു ഗുഡ് നൈറ്റ് പറയാമെന്നു.
മൂന്നുപേർക്കും അങ്ങനെ Good Night പറഞ്ഞു.
മാളു മാത്രമാണ് എനിക്ക് റീപ്ലേ തന്നത്.
“ഗുഡ് നൈറ്റ് പറഞ്ഞു കിടക്കാൻ പോവാനോ?
ചേച്ചി എന്തിയേ?”
ഞാൻ : അല്ല ചുമ്മാ ഇരുന്നപ്പോൾ അയച്ചതാ, ചേച്ചി ആർക്കോ മെസ്സേജ് അയക്കുവാ.
മാളു : ചേച്ചി എന്ത് പറഞ്ഞു? പ്രശനം വല്ലതും ഉണ്ടോ?
ഞാൻ : അതാണ് മനസ്സിലാകാത്തത് ചേച്ചി ഭയകര കമ്പനി ആണ്. എനിക്ക് ഒന്നും മനസ്സിലായില്ല.
മാളു : അതുകൊള്ളാമല്ലോ, ചേച്ചി അങ്ങനെയാ ഭയകര കമ്പനി കൂടുന്ന ആളാണ്, ചേട്ടായിയോട് മാത്രമാണ് എങ്ങനെ ഞാൻ കണ്ടത്. എപ്പോൾ എല്ലാം ശരിയായല്ലോ. അത് മതി.
ഞാൻ : മ്മ്മ് എന്തേലും ആകട്ടെ.
മാളു : അല്ല നിങൾ വേറെ എന്തേലും സംസാരിച്ചോ?
ഞാൻ : എന്ത്?
മാളു : പോ അവിടുന്ന്… ട്യൂബ് ലൈറ്റ് …..
ഞാൻ : ഓ എന്ന്. അങ്ങനെ ഒന്നും സംസാരിച്ചില്ല. നോർമൽ സംസാരം മാത്രം.
മാളു : എല്ലാം പതിയെ സെറ്റ് ചെയ്യാം.
ഞങൾ അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരുന്നു, ഇടക്ക് ചേച്ചി എന്നോട് ചോദിക്കുക പോലും ചെയ്യാതെ ഹെഡ് ഫോൺ എനിക്ക് വെച്ച് തന്നു.
സോനാ : ആരോടാ ഇത്രക്ക് ചാറ്റ് ചെയ്യുന്നത്? അതും ഈ സമയത്തു?
ഞാൻ : മാളുവാ… നമ്മൾ എവിടെ എത്തിയെന്നു അറിയാൻ മെസ്സേജ് അയച്ചതാ.
സോനാ : അവളോട് കിടന്നുറങ്ങാൻ പറ, സമയം നോക്കിക്കേ.