മാളു : ചേട്ടായി വന്നു.
സോനാ : ഓക്കേ
അപ്പോളേക്കും ചേച്ചി റെഡി ആയി വന്നു, ഒരു ഓറഞ്ചു കളർ ചുരിദാർ ആണ് വേഷം. അതിൽ ചേച്ചിയെ കാണാൻ നല്ല രസം. അങ്ങനെ ഞങൾ മാളുവിനോടും ബിന്ദുവിനോടും യാത്ര പറഞ്ഞു ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോ പിടിച്ചു. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ബസ് പോകാൻ അനൗൺസ്‌മെന്റ് ചെയ്യുന്നുണ്ട്. ഒരു വോൾവോ ബസ് ആണ്. ഞങളുടെ സീറ്റ് ഏറ്റവും ബൈക്കിലാണ്. ഒരു ഡബിൾ സീറ്റ്.
ഞങൾ അങ്ങനെ ഞങളുടെ സീറ്റിൽ ഇരുന്നു. അധികം താമസിക്കാതെതന്നെ ബസ് സ്റ്റാണ്ടുവിട്ടിറങ്ങി. ചേച്ചി വിൻഡോ സൈഡിലും ഞാൻ അപ്പുറവും ആണ് ഇരിക്കുന്നത്. ഞാൻ ബസ് ആകെ ഒന്ന് നോക്കി. ബസ് നിറയെ ആളുണ്ട് എങ്കിലും ലിസ്റ് സീറ്റിൽ ആളില്ല. അതായതു ഞങ്ങളാണ് ഏറ്റവും ബാക്കിൽ ഇരിക്കുന്നത്.
ചേച്ചി ഹെഡ് ഫോണിൽ പാട്ടും വച്ച് പുറത്തേക്കും നോക്കി ഇരിക്കുന്നു. ഞാൻ എന്റെ ഫോണെടുത്തു ഗെയിം കളിക്കാനും തുടങ്ങി. അങ്ങനെ ഏകദേശം 1 മണിക്കൂർ കടന്നു പോയി. ചേച്ചിയുടെ ഫോൺ ബെല്ലടിച്ചു. മാളുവാണു വിളിക്കുന്നത്. എവിടെ എത്തിയെന്നറിയാൻ വിളിച്ചതാണെന്നു ചേച്ചി എന്നോട് പറഞ്ഞു.
ഞാൻ : ഏതു പാട്ട കേൾക്കുന്നത്?
സോനാ : ഏതാ കേട്ടുനോക്കൂ.
സോനാ ചേച്ചി ഒരു ചെവിയിൽ ഇരുന്ന ഒരു ഹെഡ് ഫോൺ എടുത്തു എന്റെ ചെവിയിൽ വച്ചു തന്നു. ഇത്രയും നാളായെങ്കിലും ചേച്ചിയുടെ കൈ എന്റെ ശരീരത്തിൽ സ്പർശിക്കുന്നത് ആദ്യമായിട്ടാണ്. എനിക്ക് എന്തോപോലെ തോന്നി, ചിലപ്പോൾ എന്റെ മനസ്സിൽ ചേച്ചിയെക്കുറിച്ചു അങ്ങനെ ഒരു ചിന്ത വന്നതുകൊണ്ടാവാം അത്. ചേച്ചി കേൾക്കുന്നത് പഴയ പ്രണയഗാനങ്ങളാണ്.
ചേച്ചി : എങ്ങനെ ഉണ്ട്?
ഞാൻ : കുഴപ്പമില്ല. പഴയ പാട്ടാണല്ലേ?
ചേച്ചി : മ്മ്മ് ഇഷ്ട്ടമായെങ്കിൽ കേട്ടോ.
ചേച്ചി കുറച്ചുകൂടെ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു, എപ്പോൾ ചേച്ചി എന്നോട് മുട്ടിയാണ് ഇരിക്കുന്നത്.
എനിക്ക് അറിയില്ല ഞങൾ ഇത്രപെട്ടെന്ന് എങ്ങനെയാ അടുത്ത് എന്ന്. അധികം സംസാരിക്കാത്ത ഞങൾ, എപ്പോളും എന്നോട് ദേഷ്യപെടുന്ന ചേച്ചി. ഞങൾ ഇപ്പോൾ ഫയങ്കര കമ്പനി ആയിരിക്കുന്നു. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.