അവരും വന്നു ഞങളുടെ അടുത്തിരുന്നു കാപ്പി കുടിക്കാൻ തുടങ്ങി.
ബിന്ദു : അച്ചു നീ കാപ്പി കുടിക്കുന്നില്ലേ?
അച്ചു അവിടെ ഇരുന്നുകൊണ്ട് തന്നെ കയ്യിലിരുന്ന പത്രം പൊക്കി കാണിച്ചു.
മാളു : ഞാൻ അവൾക്കു നേരത്തെ കൊടുത്തു ചേച്ചി.
ബിന്ദു : ഓ തന്നായി അല്ലേൽ എങ്ങും കഴിക്കില്ല.
ഞങൾ അങ്ങനെ ഒന്നും രണ്ടും പറഞ്ഞു കഴിച്ചുകഴിഞ്ഞു. പെണ്ണുങ്ങളെല്ലാം അടുക്കളയിലേക്കു പോയി ഞാൻ കൈകഴുകാൻ വാഷ് ബെയ്‌സണിലേക്കും.
ചേച്ചി : നീ എന്ന് എന്റെ കൂടെ വരില്ലേ ?
എന്നോടായി ചോദിച്ചു.
ഞാൻ : ഹ വരാം, ഇപ്പോൾ ഇവിടെ ബിന്ദു ചേച്ചി ഉണ്ടല്ലോ മാളുവിന് കൂട്ടാകും.
ചേച്ചി : മ്മ്മ്, ഞങൾ ഷോപ്പിംഗിനു പോയി വരാം. 7:30 നു അന്ന് ബസ്സ്
ഞാൻ : മ്മ്മ്മ്മ് നിങൾ വരൻ അത്രയും ലേറ്റ് ആകുമോ?
ചേച്ചി : ചിലപ്പോൾ ഇവളെ ബസ് കയറ്റി വിട്ടിട്ടേ വരുകയുള്ളു.
ഞാൻ : മ്മ്മ്മ്മ്
എന്റെ മനസ്സിൽ ലഡു പടാപടാന്നു പൊട്ടുകയായിരുന്നു. ഞാൻ അടുക്കളയിലേക്കു നോക്കി.
ബിന്ദു എന്നെ നോക്കി ഒന്ന് ചിരിച്ചു, അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് മാളു ഞങളെ രണ്ടും നോക്കിയശേഷം എന്നെ നോക്കി തലയാട്ടി കാണിച്ചു.
അവൾ എല്ലാത്തിനും മൗന സമ്മതം നൽകുന്ന പോലെ. ചേച്ചി കാണും മുബ് റൂമിൽ എത്തണം. ഞാൻ നേരെ കൈകഴുകി മുകളിലേക്ക് പോയി.
അപ്പോളാണ് അനുവിന്റെ മെസ്സേജ്.
“എന്തുണ്ട് വിശേഷം? എനിക്ക് കാണാൻ കൊതിയാവുവാ”
പൊട്ടിയ ലഡു എല്ലാം ഇതിലെ പോയി എന്ന് എനിക്ക് മനസ്സിലായില്ല, അവൾ എങ്ങാനും ചെല്ലാൻ പറയുമോ? കളി കുളമാകുമോ?
എന്താണേലും ഞാനും തിരികെ മെസ്സേജ് അയച്ചു
“എനിക്കും കാണണം എന്നുണ്ട്”
“മ്മ്മ് എനിക്കറിയാം, ഞങൾ അടുത്ത ദിവസം തിരികെ വരും”
“അതെന്താ പെട്ടന്ന്, അച്ഛന് കുറവുണ്ടോ?”
“കുറവുണ്ട്, അതുകൊണ്ടാ തിരികെ വരുന്നത്. പിന്നെ വന്നിട്ട് കാര്യമുണ്ട്”
“എന്താ അത്?”
“അതൊക്കെ ഉണ്ട് വന്നിട്ട് പറയാം”
“ഓക്കേ എപ്പോളാ വരുന്നത്?”
“അയ്യോ ആരോ വരുന്നുണ്ട്, പിന്നെ കാണാം”