എന്റെ ജീവിതം ഒരു കടംകഥ 4
Ente Jeevitham Oru KadamKadha Part 4 | Author : Balu | Previous Part
രാവിലെ ഞാൻ എഴുന്നേൽക്കാൻ കുറച്ചു താമസിച്ചു, പുറത്തു എന്തൊക്കെയോ സംസാരം നടക്കുന്നുണ്ട്. അതൊന്നും ശ്രെദ്ധിക്കാതെ ഞാൻ നേരെ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി, ഇന്ന് നടക്കാൻ പോകുന്ന കാര്യങ്ങൾ ആലോചിച്ചപ്പോൾ തന്നെ കുട്ടൻ തല പൊക്കാൻ തുടങ്ങിയിരുന്നു.
ഞാൻ എല്ലാം കഴിഞ്ഞു താഴേക്ക് ചെന്നപ്പോൾ, എല്ലാവരും അവിടെ ഉണ്ട് ഇപ്പോൾ ഒന്നും സംസാരിക്കുന്നില്ല. എന്തോ പ്രശനം എനിക്ക് മനസ്സിലായി, അപ്പോളേക്കും മാളു എനിക്ക് കാപ്പി കൊണ്ടുവന്നു തന്നു, ഞാൻ അവളോട് ആഗ്യത്തിൽ ചോദിച്ചു.
“എന്താ പ്രശനം ഇവിടെ???”
അവൾ എന്താ പറയേണ്ടത് എന്നു അറിയാതെ നിന്നിട്ടു എന്റെ ഫോണിൽ തൊട്ടുകാണിച്ചു, ഞാൻ അതിൽ നോക്കിയപ്പോളേക്കും അവൾ അടുക്കളയിലേക്കു പോയി.
അതാ അവളുടെ മെസ്സേജ്,
“കൊറോണ ആയതുകൊണ്ട് എല്ലാവര്ക്കും പോകാൻ സാധിക്കില്ല”
എന്റെ സ്വപ്നങ്ങളെല്ലാം താഴെവീണു തകർന്നതായി എനിക്ക് പ്രധീതമായി, പക്ഷെ എന്റെ കയ്യിൽനിന്നും കാപ്പി ഗ്ലാസ് ആണ് താഴെ പോയത്.
ചേച്ചി ദേഷ്യത്തിൽ : എടാ ചെറുക്കാ നിന്റെ കൈ എന്താ തളന്നു കിടക്കുവാണോ?
ഞാൻ അപ്പോളാണ് സ്വബോധത്തിലോട്ടു വന്നത്.
ഞാൻ ചേച്ചിയെയും താഴേക്കും മാറി മാറി നോക്കി എനിക്ക് എന്താ സംഭവിച്ചത് എന്നു മനസ്സിലായില്ല.
ആന്റി : എടി പെണ്ണെ നീ എന്തിനാ അവനോടു ചൂടാകുന്നത്, ഞങ്ങളോട് വല്ലതും പറയണേൽ ഞങ്ങളോട് പറഞ്ഞാൽ പോരെ….
ചേച്ചി പെട്ടന്ന് റൂമിൽ കയറി വാതിൽ ശക്തമായി അടച്ചു.
ഞാൻ മാത്രം എന്താ എന്നു മനസ്സിലാകാതെ അങനെ ഇരുന്നു. അപ്പോളാണ്