ഞങൾ രണ്ടുപേരും പറഞ്ഞു അവസാനം അവൾ സമ്മതിച്ചു, ഞങൾ അങനെ ഹോസ്പിറ്റൽ ക്യാറ്റിനിൽ എത്തി. അവൾ എനിക്കും അവൾക്കും ഓരോ നെയ്‌റോസ്‌റ് ഓർഡർ ചെയ്തു, അതിനു വെയിറ്റ് ചെയ്തു ഇരുന്നപ്പോൾ ഞാൻ പോയി അനുവിന്റെ ‘അമ്മയ്ക്ക് ഫോൺ ചാർജ് ചെയ്തു.
അനു : കഴിച്ചിട്ട് റീചാർജ് ചെയ്താൽ പോരാരുന്നോ?
ഞാൻ : അതുകുഴപ്പം ഇല്ല, അമ്മക്ക് ആരെയോ വിളിക്കാൻ അല്ലെ. അല്ല അനു നിന്റെ ‘അമ്മ എന്താ എന്നെ കണ്ടിട്ട് ഒന്നും പറയാഞ്ഞത്.
അനു എന്നെ ഒന്ന് നോക്കിയിട്ടു ചോദിച്ചു ” നീ എന്താ അങനെ ചോദിക്കാൻ ?”
ഞാൻ : അല്ല നീ എന്റെ തോളിൽ തലചായ്ച്ചു ഉറങ്ങുന്നു……
അനു : ങ്ങ അതോ, അമ്മക്ക് നമ്മുടെ കാര്യം അറിയാം, പിന്നെ നീ ഇടക്ക് വീട്ടിൽ വന്നു പരിചയം ഉണ്ടല്ലോ. നിന്നെ അമ്മക്ക് വിശ്വാസം ആയിക്കാണും.
ഞാൻ : അമ്മക്ക് നമ്മുടെ കാര്യം അറിയാമോ ?
അനു : അറിയാന്നെ, അതിനെന്താ ഇപ്പൊ. നിന്റെ വീട്ടിലും അറിയാമല്ലോ പിന്നെന്നാ!!!
ഞങൾ അങനെ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോലേക്കു ഓർഡർ ചെയ്ത item വന്നു ഞങൾ കഴിച്ചു ഒരുചായ പാർസൽ പറഞ്ഞു. അങനെ അവിടെനിന്നു ഞങൾ നേരെ അമ്മയുടെ അടുത്തേക്ക് പോയി.
‘അമ്മ ടെൻഷനിൽ ആണ്, ആരെയൊക്കെയോ ഫോൺ വിളിക്കുന്നു. ഞങൾ ചെന്നു ആ ബെഞ്ചിൽ ഇരുന്നു. ആണ് ചായ അമ്മക്ക് കൊടുത്തു, അനുവിന്റെ ‘അമ്മ “മോളെ അമ്മക്കുവേണ്ടാരുന്നു!”
ഞങൾ രണ്ടും ഒരുമിച്ചു പറഞ്ഞു “അത് സാരമില്ല ‘അമ്മ ഏതേലും കുടിക്കു”
‘അമ്മ ചായ മേടിച്ചു കുടിച്ചു, അനു ചോദിച്ചു “അമ്മക്കു എന്താ ഒരു ടെൻഷൻ.”
അനുവിന്റെ ‘അമ്മ : അത് മോളെ ഞാൻ നിന്റെ അമ്മാവനെ വിളിക്കുവാരുന്നു അമ്മായിയെ ഒന്ന് വീട്ടിലോട്ടു വിടുമോ എന്ന് അറിയാൻ. പക്ഷെ അവർ ഇവിടെ ഇല്ല തമിഴ് നാട്ടിൽ പോയിരിക്കുവാണെന്ന്, അതിനാൽ മോള് എന്ത് ചെയ്യും എന്ന് ആലോചിക്കുവായിരുന്നു.”
അങനെ പറഞ്ഞു പറഞ്ഞു എന്റെ വീട്ടിൽ ചേച്ചിയും മാളുവും ഉള്ളകൊണ്ട് അവളോട് എന്റെ വീട്ടിൽ നിർത്താൻ പറ്റുമോ എന്ന് അനുവിന്റെ ‘അമ്മ ചോദിച്ചു.
“”രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്”” എന്നുപറഞ്ഞപോലെ അതുകേട്ടപ്പോൾ എന്റെ മനസ്സിൽ ലഡു പൊട്ടി അതും ഒന്നല്ല ചറപറാന്നു.
ഞാൻ : അതിനെന്താ അമ്മെ അവൾ അവിടെ നിന്നോട്ടെ, ഇപ്പൊ ആണേൽ ചേച്ചിയും ഉണ്ട്. അവർ കോളേജിലെ ടീച്ചർ ആണ്. അനുവിന് അറിയാം.
അവൾ ഒന്നും പറയാതെ നിൽക്കുവാരുന്നു ഞങൾ രണ്ടും സംസാരിക്കുന്നതും കണ്ട്. അങനെ ‘അമ്മ പറഞ്ഞു “എന്നാ മക്കൾ ഒരു കാര്യം ചെയ്യൂ അതികം സമയം കളയണ്ട പോകാൻ നോക്കിക്കോ. ആ കൂടെ മോളെ വീട്ടിൽ നിന്നും എനിക്കും