എന്റെ ജീവിതം ഒരു കടംകഥ
Ente Jeevitham Oru KadamKadha | Author : Balu
എന്റെ ജീവിതം മാറ്റിമറിച്ച കഥ ആണ് ഞാൻ എവിടെ നിങ്ങളോടു പറയുന്നത്. എന്റെ പേര് മനു ഡിഗ്രി ഫസ്റ്റ് ഇയർ, വീട്ടിൽ അച്ഛൻ – മധു, ‘അമ്മ – സ്മിത, അനിയത്തി – മാളവിക എന്ന മാളു, സന്തുഷ്ട കുടുംബം. അച്ഛൻ ദുബായിൽ ഒരുകമ്പനിയിൽ മാനേജർ ആയി വർക്ക് ചെയ്യുന്നു.
ഞങൾ എല്ലാം അവിടെ ആയിരുന്നു. ഞാൻ ഒൻപതിൽ ആയപ്പോൾ പഠനം എന്നും പറഞ്ഞു നാട്ടിലോട്ട് പോന്നതാണ്. ഞങളെ എവിടെ ആക്കി അച്ഛൻ തിരികെ പോയി, അങനെ ഞാനും അമ്മയും അനിയത്തിയും എവിടെ ഒരു വലിയ വീട്ടിൽ തനിച്ചായി. ഇടക്ക് 4-5, പ്രാവശ്യം അച്ഛൻ വന്നു പോയി എങ്കിലും ഞങ്ങൾക്ക് പിന്നീട് പോകാൻ പറ്റിയില്ല ഞാൻ പത്തു കഴിഞ്ഞപ്പോൾ അനിയത്തി പത്തിൽ ആയി. ഞങൾ ഇവിടെ സെറ്റ് ആയി, ഫാമിലിയിൽ ഉള്ളവരെല്ലാം ഉണ്ട് ഇടക്ക് എല്ലായിടത്തും പോകാം, തോട്, കുളം, പടം, ക്രിക്കറ്റ്, ഫുടബോൾ etc.
പിന്നെ 12 ക്ലാസ്സിൽ തുടങ്ങിയ ഒരു പ്രേമവും അവളുടെ പേര് അനു – എന്റെ വീട്ടിൽ എല്ലാവര്ക്കും ഞങളുടെ കാര്യം അറിയാം അതുകൊണ്ട് അതികം കുഴപ്പങ്ങൾ ഒന്നും ഇല്ല, അവൾ ഇടക്ക് വീട്ടിൽ ഒക്കെ വരും എല്ലാവരും ആയി നല്ല കമ്പനി ആണ്. ഞാൻ അങനെയും അനിയത്തിക്കണേലും കുറെ ഫ്രണ്ട് ആയി. ‘അമ്മ പറയുകയേ വേണ്ട. അയൽക്കൂട്ടം തയ്യൽ എന്നുവേണ്ട നാട്ടിൽ ഉള്ള എല്ലാ വായാടി കൂട്ടത്തിലും ഉണ്ട്. അച്ഛൻ പാവം അവിടെ തനിച്ചായി, അതിനാൽ തന്നെ അച്ഛൻ ലീവ് കിട്ടിയാൽ അപ്പോൾ എങ്ങോട്ടു പോരും.
ഇനി കഥയിലേക്ക് കടക്കാം ബാക്കി എല്ലാം വഴിയേ പറയാമെ…….
…………………………………………………………………………………………………….
“എടാ എഴുന്നേക്കാറായില്ലേ? അതെങ്ങനാ നട്ടപാതിരാ മുഴുവൻ കംപ്യൂട്ടറിൽ കയറി ഇരുന്നോളും. എടാ എഴുന്നേൽക്കാൻ” അമ്മയുടെ അലർച്ച കേട്ടാണ് ഞാൻ