താരിനി:ചെലപ്പോ സാമ്പാറും പായസമൊക്കെ വീട്ടില് കൊണ്ടുപോയി കഴിക്കാൻ എടുത്ത് വെച്ചതായിരിക്കും
ഇതും പറഞ്ഞ് രണ്ട് പേരും പൊട്ടി ചിരിച്ചു.
എനിക്കതിഷ്ടപ്പെട്ടില്ല
ഞാൻ:കുഴപ്പമില്ല ഞാൻ പോവുമ്പോ കഴുകിയിട്ടു പോയ്കോളാം.
അഞ്ജലി:എടാ മണ്ടത്തരം പറയാതെ അത് മൊത്തം നിന്റെ പുറത്താ.നി എന്താ ഷർട്ടും മുണ്ടും ഊരി ജെട്ടി ഇട്ട് കഴുകോ.പൈപ്പിന്റെ അവിടെ teacher മാരും കുട്ടികളൊന്നും പോയിട്ടില്ല.
നി ഒരു കാര്യം ചെയ്യ് ഷർട്ടും മുണ്ടും അഴിച്ച് താ ഞാൻ പോയി കഴുകിയിട്ടു വരാ. നിങ്ങള് രണ്ടുപേരും ഇവിടെ
വേണ്ടാ നമ്മുടെ പണിതീരാത്ത ആ classroom ഉണ്ടല്ലോ അവിടെ പോയി ഇരുന്നോ.
ഞാൻ:ഏയ്യ് അതൊന്നും വേണ്ടാ. കുഴപ്പം ഇല്ല
അഞ്ജലി:എടാ ഇങ്ങനെ നാണിക്കല്ലേ. ഇപ്പൊ നി ഞങ്ങളുടെ മുന്നിൽ നാണക്കേട് വിചാരിച്ചാൽ നീ പിന്നെ നാട്ടുകാരുടെ മുന്നിൽ മൊത്തം നാണം കെടേണ്ടി വരും പറഞ്ഞില്ല വേണ്ടാ.
അതും കേട്ടതും എന്റെ മനസൊന്നു മാറി
ഞാൻ:പക്ഷെ ഇവളുടെ കൂടെ എനിക്ക് നിക്കാൻ പറ്റില്ലാ.
ചൂടായി
താനിയ:അതെന്താടാ ഞാൻ നിന്നെ പിടിച്ച് തിന്നോ
ഞാൻ:ഇതാ പറഞ്ഞത് നിന്റെ കൂടെ നിക്കില്ലെന്ന്. നിന്റെ ഈ സ്വഭാവം
കൂൾ ആക്കി
താനിയ:എടി മിണ്ടാതിരുന്നേ. ഒരു കാര്യം ചെയ്യാം ഞങ്ങള് നിന്നോളം നീ പോയി കഴുകി കൊടുക്കണം മനസ്സിലായോ
തലയാട്ടി
താനിയ:mm
അഞ്ജലി:എന്നാ വാ നമുക്ക് ആ building ലേക്ക് പോകാം.
ഞങ്ങൾ 3 പേരും കൂടി ആ building ലേക്ക് പോയി. അവിടെ ആരും ഉണ്ടായിരുന്നില്ല. പണി തീരാത്ത ഒരു റൂമിലേക്ക് കയറി
അഞ്ജലി:ശരി നീ ഷർട്ടും, മുണ്ടും അഴിച്ച് കൊടുക്ക് അവള് പോയി wash ചെയ്തിട്ട് വരും.