എന്റെ ജീവന്റെ ജീവനായ സീന
Ente Jeevante Jeevanaaya Seena | Author : Anu
നന്ദു തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആകാംക്ഷയോടെ ആരെയോ കത്ത് നിൽക്കുകയാണ്. നാല്പത്തിഅഞ്ചു വയസ്സ് ഉള്ള അവൻ അൽപ്പം തടിച്ചിട്ടാണ്. ഇടയ്ക്ക് അവൻ വാച്ച് നോക്കി സമയം കണക്കാണുന്നുണ്ടായിരുന്നു. ഡെല്ഹിക്കുള്ള ട്രെയിൻ വരൻ ഇനി മുപ്പതു മിനിറ്റ് കൂടി കാണും.അവൾ വരില്ലേ, അവൻ ആകെ ടെൻഷനിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് അവൻ എൻട്രൻസിയ്ക്കു നോക്കി. ഒടുക്കം അവൻ മൊബൈൽ ഫോൺ എടുത്തു കാൾ ചെയ്തു. റിപ്ലൈ കിട്ടാതെ അവൻ ആകെ പരവശനായി.
നന്ദു ഡൽഹിയിൽ ജോലി ചെയ്യുന്നു. അവൻ നാട്ടിൽ വർക്ക് ഫ്രം ഹോമിൽ ആയിരുന്നു. ഭാര്യയും മക്കളും അഞ്ചു വർഷമായി നാട്ടിൽ ഷിഫ്റ്റ് ആയി. ഇപ്പോളൊന്നും അവനു തിരിച്ചു പോവണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പക്ഷെ കഴിഞ്ഞ ആഴ്ച അവനു വന്ന ഫോൺ കാൾ അവന്റെ പ്ലാനിംഗ് എല്ലാം മാറ്റി. ഡൽഹിക്കു അവൻ പെട്ടെന്നുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. അവന്റെ ഭാര്യക്കും പരന്റ്സിനും അവന്റെ പെട്ടെന്നുള്ള മടക്കം മനസ്സിലായില്ല. അവൻ അവരെ പറഞ്ഞു കൊടുക്കാനും നിന്നില്ല. കാരണം അറിഞ്ഞാൽ അവർ പിന്നെ അവനെ വെറുതെ വിടുമായിരുന്നില്ല.
ഈ സമയം റോഡിൽ ട്രാഫിക് ബ്ലോക്കിൽ പെട്ടിരിക്കുകയായിരുന്നു സീന. സ്റ്റേഷൻ എതാൻ ഇനിയും പത്തു മിനിറ്റ് കൂടി എടുക്കും. അവളും ടെൻഷനിൽ ആയിരുന്നു. ഭർത്താവിനെയും കുട്ടികളെയും ഡൽഹിയിലുള്ള വീട്ടിൽ വിട്ടിട്ടു നാട്ടിൽ അവളുടെ വീട്ടിലെ പാർട്ടീഷനിൽ പങ്കെടുക്കാൻ വന്നതാണ് അവൾ. പെട്ടെന്നുള്ള തീരുമാനമായത് കൊണ്ട് അവൾക്കു ആരോടും പറയാൻ പറ്റിയില്ല. കുട്ടികളുടെ പഠിപ്പിനെ ബാധിക്കാതിരിക്കാൻ അവൾ ഒറ്റക്കാണ് പോന്നത്. അവൾക്കു മുപ്പത്തി എട്ടു വയസ്സുണ്ടെങ്കിലും അവളുടെ വെളുത്ത നിറവും മെലിഞ്ഞ പ്രകൃതവും അവൾക്കു മുപ്പതു വയസ്സ് പറയുകയുള്ളൂ. പതിനെട്ടു വയസ്സിൽ കല്യാണം കഴിഞ്ഞത് കൊണ്ടാകാം, അവളെ കാണാൻ നല്ല ചന്ദം ഉണ്ടായിരുന്നു
വന്നു പത്തു ദിവസത്തിനുളളിൽ പാർട്ടീഷൻ ഫൈനലിസ് ചെയ്തു അവൾ ഫ്രീ ആയി. തിരിച്ചു പോകാനുള്ള ടിക്കറ്റ് രണ്ടു ദിവസം കഴിന്നാണ്. അപ്പോളാണ് അവൾ ഫ്രണ്ട്സിനെ എല്ലാം വിളിച്ചു പറഞ്ഞത്. കൂട്ടത്തിൽ അവൾ നന്ദുവിനെയും വിളിച്ചു. നന്ദു അവളുടെ ബേസ്ഡ് ഫ്രണ്ട് ആയിരുന്ന