അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിൽ നിന്ന് തിരികെ തിരുവനന്തപുരത്തേക്ക് പോകാനായി ഒരു തിങ്കളാഴ്ച വെളുപ്പിന് റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ അവിചാരിതമായി ബിജോയിയും അവിടെ വന്നു… ഞങ്ങൾ പരസ്പരം പരിചയം പുതുക്കി… അവനു തിരുവന്തപുരത്തു തന്നെയുള്ള ഇവൻ ജോലി ചെയ്യുന്ന സ്കൂളിന്റെ മറ്റൊരു ബ്രാഞ്ചിലേക് ഒരു 3 മാസത്തേക് താൽക്കാലികമായി മാറ്റം വന്നിരിക്കുകയാണെന്നും… ഇനി 3 മാസത്തേക്ക് തിരുവന്റപുരത്തുണ്ടാകും എന്നൊക്കെ അവൻ യാത്രയിൽ പറഞ്ഞു… പണ്ടത്തെ രാത്രിയിലെ സംഭവത്തത്തെക്കുറിച്ച് ഞങ്ങൾ ഒന്നും സംസാരിച്ചില്ല.. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവനു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു എന്റെ നമ്പർ അവനു കൊടുത്തിട്ടു ഞങ്ങൾ പിരിഞ്ഞു… അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് ഫ്ലാറ്റിൽ വന്ന് ബിയറും കഴിച്ചിരിക്കുമ്പോൾ ബിജോയിയുടെ കോൾ എനിക്ക് വന്നു…അവനു താമസസൗകര്യം ഒന്ന് റെഡി ആക്കി തരാമോ എന്ന് ചോദിച്ചാണ് അവൻ വിളിച്ചത്…ഞങ്ങളുടെ അപ്പാർട്മെന്റിൽ തന്നെ ഒരു ഫ്ലാറ്റ് വാടകക്ക് കൊടുക്കാൻ കിടക്കുന്നുണ്ടായിരുന്നു..ഞാൻ അവനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അവൻ എന്റെ അഡ്രസ്സ് മേടിച്ചിട്ട് എന്റെ ഫ്ലാറ്റിലേക്ക് വരാം എന്ന് പറഞ്ഞു… ഞാൻ ഫോൺ കട്ട് ചെയ്ത് ബിയറടി തുടർന്ന്. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ കോളിങ് ബെല്ലടിച്ചു..ചെന്ന് തുറന്നപ്പോൾ ബിജോയിയാണ്.. ഞാൻ അവനോട് അകത്ത് കയറി ഇരിക്കാൻ പറഞ്ഞു.. വേണമെങ്കിൽ എന്റെ ബാത്റൂമിൽ കയറി ഒന്ന് ഫ്രഷ് ആയിക്കോളാനും പറഞ്ഞു..അവൻ ഫ്രഷ് ആകാൻ പോയ സമയം നോക്കി ഫ്ലാറ്റിന്റെ ഉടമയെ വിളിച്ചപ്പോൾ പുള്ളി സ്ഥലത്തില്ല. നാളെയെ വരുകയുമുള്ളു.. ബിജോയ് കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഞാൻ കാര്യം പറഞ്ഞു..അവൻ ആകെ നിരാശനായി. അവന്റെ മുഖം കണ്ടപ്പോൾ എനിക്കും വിഷമം വന്നു… ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ… ഇന്ന് എന്റെ ഫ്ലാറ്റിൽ തങ്ങിക്കോളാൻ ഞാൻ അവനോട് പറഞ്ഞു.. അവനു സന്തോഷമായി. ഞങ്ങൾ പുറത്ത് പോയി രാത്രിയിലത്തേക്കുള്ള ഭക്ഷണവും കഴിച്ച് രണ്ട് ബിയറും കൂടെ മേടിച്ച് തിരികെ വീട്ടിലെത്തി.. അവൻ മദ്യപിക്കാറില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ അവനെ നിർബന്ധിക്കാനും പോയില്ല.. എന്നാൽ എന്റെ ഒരു മുറിയിൽ പോയി കിടന്ന് ഉറങ്ങിക്കോളാൻ ഞാൻ അവനോട് പറഞ്ഞു… അവൻ ഉറങ്ങാനും കയറി ഞാൻ ബിയറടിയും തുടർന്ന്… ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ ഏകദേശം ഒരു 11 മണിയായി..3 ബിയർ വലിച്ച് കെട്ടിയിരുന്നതിനാൽ പെട്ടെന്ന് തന്നെ ഉറങ്ങി പോയി..