“പോടാ ചെക്കാ, നീ സ്റ്റിയറിംഗ് പിടിക്കണേനു 5, 6 കൊല്ലം മുന്നേ ഞാൻ ലൈസൻസ് എടുത്തതാ ”
” വെറുത ലൈസൻസ് എടുത്തിട്ട് എന്ത് കാര്യം, നിനക്ക് ഇപ്പഴും കേറ്റത്തിൽ വണ്ടി നിന്നു പോയാൽ എടുക്കാൻ അറിയില്ലല്ലോ ”
” ഓ, അമ്പലത്തിൽ പോകാൻ നേരത്തെങ്കിലും നിങ്ങൾക് ഒന്ന് വഴക്കിടാതെ പൊക്കുടേ പിള്ളേരെ ”
സഹികേട്ട അമ്മ പറഞ്ഞു.
” വേഗം ചെല്ല് , മഴ വരാറായി”
“ഡ്രൈവർ വണ്ടി എടുക്കു” ബാക്ക് സീറ്റിലേക് ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞു.
എന്തോ വായിൽ പറഞ്ഞു കൊണ്ട് ആതു വണ്ടി മുന്നേക് എടുത്തു.
“അച്ഛൻ രാവിലെ തന്നെ പോയോ ആതു ”
“നിന്നെ വിളിക്കാൻ ഞൻ മേളിലേക് വന്ന സമയത്ത് അച്ഛൻ ഫാം ലേക്ക് പോയി ”
ആതു പറഞ്ഞു.
“മ്മ്, ഇത്ര രാവിലെ അമ്ബലത്തിൽ പോവണ്ട കാര്യം ഉണ്ടോ, ഞാൻ ആണേൽ ഒരു നല്ല സ്വപ്നം കണ്ട് കിടക്കുവരുന്നു “” മ്മ്, നിന്റെ സ്വപ്നം ഒന്നും എന്നെകൊണ്ട് പറയിപ്പിക്കാൻഡാ, ദേ കൊച്ചിരിക്കുന്നു, ഞൻ ഒന്നും പറയുന്നില്ല.”
ആതു പുറകിലേക്ക് നോക്കി മുരണ്ടു.
ആ സീൻ മുന്നോട്ട് പോയാൽ ശേരിയാവില്ല എന്നു മനസിലാക്കി ഞൻ വിഷയം മാറ്റി.
” അച്ചു ന്റെ ഒക്കെ ഒരു ഭാഗ്യം, അവളെ നിനക്ക് പേടി ആയത്കൊണ്ട് അവളെ നീ വിളിക്കില്ലല്ലോ, ഈ റാഗിംഗ് ഒക്കെ എന്റെ അടുത്തല്ലേ നടക്കു ”
അപ്പഴേക്കും ഞങളുടെ കാർ അമ്പലത്തിന്റെ പാർക്കിങ്ങിൽ എത്തി. രാവിലെ ആയത് കൊണ്ട്, ഒരുപാട് തിരക്കില്ല. പാർവതി യുമായി ഇരിക്കുന്ന പരമ ശിവൻ ആണ് അവിടെ പ്രതിഷ്ഠ. യുക്തിവാദം കുറച്ചെഗിലും തലയ്ക്കു പിടിക്കുന്നേന് മുന്നേ, എന്ത് സങ്കടവും ഞാൻ വന്നു പറഞ്ഞിരുന്ന സ്ഥലം. അതു കഴിഞു എന്റെ പ്രണയ സാഫല്യത്തിനായി മുട്ടിപ്പായി ഞൻ വന്നു പ്രാർത്ഥിച്ചിരുന്നു അതു വേറെ കഥ, വഴിയേ പറയാം.
ഞാൻ ഓടി നടന്നു വലം വച്ചു തൊഴുതു ഇറങ്ങി, അപ്പോഴും ആതു വഴിപാട് കൌണ്ടർ ഇൽ തന്നെ ഉണ്ട്. അംഗസംഖ്യ കൂടുതൽ ആയത്കൊണ്ട് ടൈം എടുകുമല്ലോ.
” ഞൻ ഗിരിജ ആന്റി യുടെ വീട്ടിൽ കാണും, നിങ്ങള്, തൊഴുതു കഴിയാറാകുമ്പോഴേക്കും എന്നെ വിളിച്ച മതി ” ആതു വിന്റെ കാതിൽ പറഞ്ഞു അവളുടെ മറുപടിക്ക് കാത്തു നില്കാതെ അമ്പലത്തിന്റെ അടുത്തുള്ള ഗിരിജ ആന്റി യുടെ വീട്ടിലേക് ഞാൻ നടന്നു. ചെറിയച്ഛന്റെ ഭാര്യ ആണ് കക്ഷി, ചെറിയച്ഛൻ എക്സ്സൈസ് ഡിപ്പാർട്മെന്റ് ഉദോഗസ്ഥൻ ആണ് തിരുവനന്തപുരത്. ആന്റി ഇവിടെ ഹൈസ്കൂൾ ടീച്ചർ ആണ്. 10 വയസുള്ള മോനും 2 വയസുള്ള മോളും ആണ് ആന്റിക്. എന്റെ ചെറുപ്പത്തിലേ ഉള്ള ക്രഷ് ആണ് ആന്റി,