എന്റെ ഇക്കാന്റെ ഭാര്യ [Nasim]

Posted by

എനിക്ക് സന്തോഷം കൊണ്ട് ഓടിച്ചെന്നു….. ഞാൻ ബാഗ് അവിടെ വെച്ച് ആമിതത്തയെ കെട്ടിപിടിച്ചു… ആഹ്ഹ്ഹ്.. ഇത്താത്ത പതിയെ മൂളിയപ്പോ…

അജൂ………… എന്നു ആഷിക്കാടെ ഒരലർച്ചയാണ് കേട്ടത്…..

പെട്ടന്ന് തിരിഞ്ഞ ഞാൻ ഇക്കാടെ ശകാരത്തിനു ഇരയായി…. അപ്പോഴാണ് ഇത്താടെ അവസ്ഥാ കാണുന്നത്….. ഇത്ത വയറു പൊത്തി അവിടെ ഇരിക്കുന്നത്….

അല്ലാഹ് ആമി ഇത്താ പ്രേഗ്നെന്റ് ആയിരുന്നോ ഇതാണോ റബ്ബേ വരുമ്പോ സസ്പെൻസ് ഇണ്ട് എന്നു പറഞ്ഞെ…..

എനിക്ക് പെട്ടന്ന് സങ്കടം വന്നു…. അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ഞാൻ അങ്ങനെ അമർത്തിയത് കൊണ്ടാകും പാവത്തിന്….

സോറി ഇത്താത്ത……. എന്നോട് ഷെമിക്….. ഇത്താനെ കണ്ട സന്തോഷത്തിൽ ഞാൻ…

ആമി :മ്മ്മ് സാര്ല്ലാ നീ എന്റെ മോൻ തന്നെ അല്ലെ ….. ഞാൻ ഇതാ നിന്നോട് പറയാഞ്ഞേ…… ഇത്താത്തക് 7 ആം മാസം ആട…..

വീട്ടിൽ അടുത്ത അതിഥി വരുന്ന സന്തോഷത്തിൽ ആയിരുന്നു… പിന്നെ ഞങ്ങൾ….. പക്ഷെ ദീദിക് സന്തോഷം ഇണ്ടെങ്കിലും ആ മനസ്സ് ഇപ്പൊ എനിക്കറിയാം….. ഒരു കുഞ്ഞിന് വേണ്ടി…. പാവം……… അങ്ങനെ പോയ്‌കൊണ്ടു ഇരിക്കുമ്പോൾ രണ്ട് ദിവസം ആയി… ദേവു ടീച്ചർ വന്നിട്ട്…… അതോണ്ട് ഞാൻ ഇത്തിരി ഡെസ്പ് ആയിരുന്നു……

സാറിനോട് ചോയ്ച്ചപ്പോ…. അതിനേലും അപ്പറം നിനക്ക് ടീച്ചർ ഇല്ലാണ്ട് പഠിക്കാൻ പറ്റില്ലല്ലേ പോലും…..

ക്ലാസ്സ്‌ ഒരു മൂഡിലാൻഡ് ആണ് വീട്ടിൽ ചെന്നത്…. അവിടെ ആകെ ചിരിയും കളിയും സന്തോഷവും….

ഇനിയെങ്ങാൻ ആമിത്താ പ്രസവിച്ചോ…. ഏയ് അതിനു ടൈം ആവുന്നല്ലേ ഉള്ളു……

ഞാൻ ബാഗ് അവിടെ വെച്ച് സോഫയിൽ ഇരുന്നു….

“”ഉമ്മാ…. ചായാ താ………

കോളേജ് വിട്ടു വരുമ്പോ അറിയാലോ ഏതു അവസ്ഥ ആയിരിക്കും എന്നു…. എന്നാലും ആ സാറിന്റെ പറച്ചിൽ അനുസരിച്ചു ഇനി അവരെങ്ങാൻ എന്റെ ദേവൂനെ ആ സ്കൂളിൽ നിന്നും പിരിച്ചു വിട്ടോ……. പെട്ടന്ന് തിരിഞ്ഞ ഞാൻ കണ്ടത് ഒരു ഡാർക്ക്‌ ബ്ലൂ ചുരിദാറിൽ വെളുത്ത കഴുത്തിൽ മഹ്‌റ്‌ മാല മിന്നി തിളങ്ങുന്നു…. രണ്ട് കയ്യിലും രണ്ട് സ്വർണ്ണവള മുഖത്തേക്കു നോക്കിയതും ഇടിവെട്ട് ഏറ്റപോലെ ആയി……. ഞാൻ സ്വന്തമാക്കാൻ കൊതിച്ച എന്റെ ദേവു അതും ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന എന്റെ ആഷിക്കാടെ ഭാര്യ ആയിരിക്കുന്നു…… ആഹാ……

Leave a Reply

Your email address will not be published. Required fields are marked *