എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Posted by

“”…ദേ… എന്റെ വായിലിരിയ്ക്കുന്നതു കേൾക്കുംനീ… എടാ… പാലുകിട്ടാണ്ടുവന്നാ അവൻചിലപ്പോൾ എല്ലാങ്കൂടി കടിച്ചുപറിയ്ക്കും… പിന്നെ ഞാങ്കൊണ്ടോടേണ്ടി വരും..!!”””_ ന്നുംപറഞ്ഞവൾ തലതാഴ്ത്തി…

…അതുശെരിയാ… പെറാത്തയിവള് അമ്മിഞ്ഞേം മുറിച്ചോണ്ടു നിന്നാൽ എല്ലാംകൂടെന്റെ നെഞ്ചത്തു റീത്തുവെയ്ക്കും… കോപ്പ്.!

“”…എന്നാ നമുക്കൊരു
കാര്യഞ്ചെയ്യാം…
നീയതെടുത്തവന്റെ വായിലേയ്ക്കുവെയ്… അപ്പൊഞാനീ നിപ്പിളുകുപ്പീലെപ്പാല് മോളീക്കൂടൊഴിച്ചുവിടാം… അതൊഴുകിയവന്റെ വായിലേയ്ക്കു ചെല്ലേഞ്ചെയ്യും… അമ്മിഞ്ഞപ്പാലാന്നു കരുതി അവൻ കുടിയ്ക്കുവേം ചെയ്യും… എങ്ങനുണ്ടെന്റെ ഐഡിയ..??”””_ വിശദീകരിച്ചുകഴിഞ്ഞ് ഞാനവളുടെ മുഖത്തേയ്ക്കു നോക്കിയപ്പോൾ വല്ലാത്തൊരുഭാവത്തോടെ അവളെന്നെ തുറിച്ചുനോക്കുവായ്രുന്നു…

ശേഷം,

“”…അതേ… പാലഭിഷേകംനടത്താനിതു വിജയുടെ ഫ്ളക്സല്ല..!!”””_ എന്നൊരു ഡയലോഗും…

അതുകേട്ടതും എനിയ്ക്കങ്ങട് പൊളിഞ്ഞുകേറി…

“”…എന്നാപ്പിന്നെ നീയെന്തു മൈരേലും കാണിയ്ക്ക്… ഇനി ഊമ്പിപ്പോയീന്നുമ്പറഞ്ഞ് എന്റടുക്കെ വന്നേക്കരുത്..!!”””_ ദേഷ്യത്തോടെ അത്രയുമ്പറഞ്ഞ ഞാൻനേരേ എന്റെ റൂമിലേയ്ക്കു പോകുമ്പോൾ,

“”…എടാ… ഒന്നുനിന്നേടാ..!!”””_ അവള് പിന്നിൽനിന്നും വിളിയ്ക്കുന്നുമുണ്ടായി…

എന്നാൽ ഞാനതിനു വല്യ മൈൻഡ്കൊടുക്കാതെ നേരേ റൂമിലേയ്ക്കു കേറുവായ്രുന്നു…

തക്കുടുവിന്റെയാ കരച്ചിൽ റൂമിൽവരെ കേൾക്കാം…

…കോപ്പ്.! ഇവന്റെ വയറ്റിനകത്തുവല്ല സ്പീക്കറും കിടപ്പുണ്ടോ..??

Leave a Reply

Your email address will not be published. Required fields are marked *