എന്നാലെത്രയൊക്കെ
ആലോചിച്ചിട്ടും നേരിട്ടുചെന്നാ തന്തയോടും തള്ളയോടും പറയുന്നതല്ലാതെ മറ്റൊരുവഴിയും തോന്നിയില്ല…
അതാണെങ്കിൽ മീനാക്ഷിയിട്ടു സമ്മതിയ്ക്കുന്നുമില്ല…
ഇനിയെന്തൊക്കെ പറഞ്ഞാലും അവരിൽ പല നിഗൂഢതകളും ഒളിഞ്ഞിരിപ്പുണ്ട്…
അല്ലേൽ ഇതൊന്നുമാരോടും പറയരുതെന്ന് ഞങ്ങളോടു പറയേണ്ടകാര്യമെന്താ..??
…കണ്ടുപിടിയ്ക്കണം…
ഇനിയവരുടെ കള്ളി
പൊളിച്ചാൽമാത്രംപോരാ… മീനാക്ഷിയുടെമുന്നിൽ
ഞാനൊരു പൊട്ടനല്ലെന്നു തെളിയിയ്ക്കുവേം വേണം…
പക്ഷേ, സത്യമവള് മനസ്സിലാക്കിയ സ്ഥിതിയ്ക്ക് അതു കുറച്ചു ബുദ്ധിമുട്ടാവും.!
അങ്ങനൊക്കെ ചിന്തിച്ചുകൂട്ടി ഇരിയ്ക്കുമ്പോഴാണ് മീനാക്ഷി കുളികഴിഞ്ഞിറങ്ങി വന്നത്…
അവളടുത്തേയ്ക്കു വന്നതും പിയേഴ്സിന്റെ മണം മുറിയാകെ പടരുകേംചെയ്തു…
മഞ്ഞ ക്രോപ്ടോപ്പും മെറൂൺനിറത്തിലുള്ള ഹാഫ്സ്കർട്ടുമണിഞ്ഞ് ടവലിൽ നനഞ്ഞമുടിയെല്ലാം പൊതിഞ്ഞുകെട്ടിവന്ന അവളെ ഞാൻ രൂക്ഷമായിനോക്കി…
“”…വല്ല ഐഡിയേംകിട്ടിയോ..??”””_ അവളെ ശ്രെദ്ധയോടെ നോക്കി ചോദിയ്ക്കുന്നതിനിടയിൽ ഞാനറിയാതെതന്നെ എന്റെകണ്ണുകൾ അവൾടെ മുറുകിയമർന്ന ടോപ്പിനുള്ളിൽ നിറഞ്ഞുതുളുമ്പുന്ന മുലക്കുന്നുകളിലേയ്ക്കു പാളിവീണു…
“”…ഇല്ലന്നേ..!!”””_ ചെറിയൊരു നിരാശയോടെ പറഞ്ഞയവൾ ടവലഴിച്ച് കസേരയ്ക്കിട്ടു…
“”…മ്മ്മ്.! കൊറേ വെള്ളമ്പാഴായത് മെച്ചം..!!”””_ ഉടനെ ഞാനിരുന്നു മുറുമുറുത്തതും എന്നെയൊന്നു തുറിച്ചുനോക്കിയ അവൾ മുടിയൊന്നൊതുക്കി കെട്ടി മുഖവും വക്രിച്ചുകാട്ടിക്കൊണ്ട് പുറത്തേയ്ക്കു പോയി…