മുഖത്തുനോക്കി അങ്ങനെപറഞ്ഞതും മീനാക്ഷി ശെരിയ്ക്കൊന്നു പതറി…
കള്ളി വെളിച്ചത്തായതിന്റെ ചമ്മലും നാണവുമെല്ലാംകൂടി ചേർന്നപ്പോൾ അവൾടെ മുഖമൊന്നു തുടുത്തു…
ഇനി എന്താചെയ്കയെന്ന ഭാവത്തോടെ അവളെന്റെ മുഖത്തേയ്ക്കു നോക്കീതും,
“”…മ്മ്മ്.! അവറ്റോൾടെ പിടുത്തോംവലീം കണ്ട് സുഖിച്ചേച്ച് എന്നെ കുറ്റപ്പെടുത്താൻ വന്നേക്കുവാ അവള്..!!”””_ എന്നുകൂടി കുത്തിയ ഞാൻ,
“”…അല്ല, നെനക്ക് അവർടെ കളികണ്ടാലേ കുളിരുകോരുള്ളൂ..?? അല്ലാതെ ഞാനതുപോലൊന്നു തന്നാൽ ശെരിയാവൂലേ..??”””_ ന്നൊരു പുഴുങ്ങിയചിരിയോടെ തിരക്കീതും കാര്യം മനസ്സിലാകാതെ മീനാക്ഷി കണ്ണുമിഴിച്ചു…
അതിനു മറുപടിയായി,
“”…ഇപ്പൊ ശെരിയാക്കിത്തരാമേ..!!”””_ ന്നും പറഞ്ഞുകൊണ്ട് ഞാനവളെ പിടിച്ചുവലിച്ച് ബെഡ്ഡിലേയ്ക്കിട്ടു…
എന്നിട്ട് ചാടിയവൾടെ മേലേയ്ക്കുകേറീതും എന്താണ് സംഭവിയ്ക്കുന്നതെന്നു പിടികിട്ടാതെ അവളെന്നെ മിഴിച്ചുനോക്കി…
ഉടനെ,
“”…ഇനി നീ വല്ലവർടേം സീൻകണ്ട് കുളിരുകോരണ്ട… നെനക്ക് കുളിരുകോരാനുള്ള വകുപ്പ് ഞാനുണ്ടാക്കിത്തരാം..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും ഒരു ഞെട്ടലോടെ അവളെന്നെ തള്ളിമാറ്റാനൊരു ശ്രെമംനടത്തി…
എന്നാൽ ആ കൈകളെ നിഷ്പ്രയാസം തട്ടിമാറ്റിയ ഞാൻ, മീനാക്ഷിയുടെ ഇടതുകണ്ണിനു താഴെയായി കവിൾത്തടത്തിൽ മെല്ലെ വിരൽകൊണ്ടു തഴുകി…
അതിനാദ്യമവളൊന്നു ചെറുത്തെങ്കിലും ഞാനതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലാന്നുള്ള ബോധ്യംവന്നതോടെ പെണ്ണ് ശ്രെമമുപേക്ഷിയ്ക്കുവായ്രുന്നു…
കുറച്ചുനേരം കവിളിൽത്തന്നെ തഴുകിനടന്ന വിരലുകളെ ഞാനവൾടെ ചോരത്തുടിപ്പാർന്ന ചുണ്ടുകളിലേയ്ക്കു നാട്ടി…