എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Posted by

അതിലൊന്നു ഞെട്ടിപ്പോയ ഞാൻ പെട്ടെന്നവൾടെ ജെട്ടി മറ്റു ഡ്രസ്സുകൾക്കൊപ്പം ബക്കറ്റിലേയ്ക്കിട്ടിട്ട് ഒരുവിധത്തിൽ ടീഷർട്ടും പാവാടയും ധരിപ്പിച്ച്
താങ്ങിപ്പിടിപ്പിച്ചു മുറിയിലെത്തുമ്പോഴാണ് അടുത്ത തൊല്ല…

അവളിട്ട വാൾപൂക്കളം ബെഡ്ഡിലങ്ങനെ സുഗന്ധംപരത്തി നീണ്ടുവിടർന്നു കിടക്കുന്നു…

അത്രയുംനേരം കൊണ്ടുകിട്ടിയ സർവ്വമൂഡും ആ ഒറ്റസീനിനാൽ പോയിക്കിട്ടി…

…ഉഹ്.! എന്നാവളിച്ച സാധനവാണോ കുത്തിക്കേറ്റീത്..?? എന്തൊരു നാറ്റവാ.! കൊണ്ടോയാ വാളിലേയ്ക്കുതന്നെ തള്ളിയാലോ..??

…അല്ലേവേണ്ട.! പിന്നേം കുളിപ്പിയ്ക്കേണ്ടിവരും.!

…കോപ്പ്.! പ്രാകിക്കൊണ്ടവളെ ഭിത്തിയിലേയ്ക്കു ചാരിവെച്ചിട്ട് വാളുവീണ ബെഡ്ഷീറ്റുമെടുത്തോണ്ടുപോയി ഡ്രെസ്സുകളിട്ട ബക്കറ്റിലേയ്ക്കുമുക്കി…

…ഉഫ്.! എന്നാലുമെനിയ്ക്കു
വന്നൊരു ഗതികേടേ..??
ഏതോപട്ടീടെ തലേവരച്ചതുവെട്ടീട്ട് എനിയ്ക്കിട്ടുവെച്ചതാ കള്ളബഡുവ.!

പോണയാപ്പോക്കിൽ ഡൈബംസെറിനെപ്രാകാനും ഞാൻമറന്നില്ല…

അതിനിടയിൽ,

…അതുകൊണ്ടല്ലേടാ നാറീ നിനക്കിന്നുകിട്ടിയപോലുള്ള
ഫ്രീഷോസ് കിട്ടുന്നേന്നുള്ള
മനസാക്ഷിത്തെണ്ടീടെ ചോദ്യം ഞാൻ സൗകര്യപൂർവ്വം കേട്ടില്ലാന്നു നടിയ്ക്കുവായ്രുന്നു…

…എന്തു ഷോകിട്ടിയാലെന്ത്..?? കണ്ടോളുമാരുടെ വാള് വാരിയ്ക്കണോ..??

പല്ലുകടിച്ചുകൊണ്ടു തിരിഞ്ഞുനോക്കുമ്പോൾ ഒന്നുമറിയാതെ നിഷ്കളങ്കമായ മുഖത്തോടെ നിന്നുറങ്ങുവാണ് മീനാക്ഷി…

“”…ഇപ്പൊ നീയുറങ്ങ്.! കെട്ടെറങ്ങി എഴുന്നേൽക്കുവല്ലോ… നിന്നെയപ്പോളെടുത്തോളാ..!!”””_ അതേകോലത്തിൽ കൊണ്ടോയി കട്ടിലിൽകിടത്തുന്നതിനിടയിൽ ഞാനൊരു ഭീഷണിമുഴക്കി…

Leave a Reply

Your email address will not be published. Required fields are marked *