എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Posted by

അതുകണ്ടതുമെനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവന്നു;

“”…നീയെന്തു നുണ വിളിച്ചുപറഞ്ഞാലും വിശ്വസിയ്ക്കാനാളുണ്ടെന്ന അഹങ്കാരമല്ലേടീ പൊലയാടീ നെനക്ക്..?? നോക്കിയ്ക്കോ, ഇതിനൊക്കെ നീയനുഭവിയ്ക്കും… നിന്റെത്രതിന്നാലും മുഴുക്കാത്തവയറ്റിൽ എയറടിച്ച് വീർപ്പിച്ചുവീർപ്പിച്ച് പൊട്ടിയ്ക്കും ഞാൻ..!!”””_ മലർന്നുകിടന്നുകൊണ്ട് ഞാനൊരുഭാഗത്തു തകർക്കുമ്പോൾ
അവളതിനെല്ലാം ചിരിയമർത്തിപ്പിടിയ്ക്കാൻ പണിപ്പെടുന്നത് ഞാനറിയുന്നുണ്ടായ്രുന്നു…

എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല; കടിച്ചുപിടിച്ചങ്ങനെ കിടന്നു…

അപ്പോഴാണ് മീനാക്ഷി ഞാൻ കിടന്നതിനടുത്തായി വന്നിരുന്നത്…

“”…എടാ… നിനക്ക് നല്ല വേദനയുണ്ടോ..??”””_ എന്നെ മെല്ലെ തോണ്ടിക്കൊണ്ട് കക്ഷിചോദിച്ചു…

“”…അല്ല, നല്ല സുഖം.! മിണ്ടരുത് പന്നീ നീ… ഞാനൊരായിരം വട്ടമ്പറഞ്ഞതല്ലേടീ അറിയാത്ത പണിയ്ക്കു പോവണ്ടാന്ന്… എന്നിട്ടു കഴപ്പുമുറ്റി ചെന്നുകേറി ബാക്കിയുള്ളോനേം കയ്യാലപ്പുറത്താക്കീട്ടിപ്പൊ വേദനയുണ്ടോന്നോ..??”””_ മുഖംതിരിയ്ക്കാതെ കിടന്നകിടപ്പിൽ കിടന്നുകൊണ്ടുതന്നെ ഞാൻചോദിച്ചു…

“”…എടാ… ശെരിയ്ക്കുമെനിയ്ക്ക് ജീപ്പോടിയ്ക്കാനറിയാം..!!”””_ അവൾ ബെഡ്ഡിലേയ്ക്കു ചമ്രമ്പടഞ്ഞിരുന്നു…

“”…ദേ… മീനാഷീ… എനിയ്ക്കു പൊളിഞ്ഞുകേറീട്ടും പരമാവധി സഹിച്ചുകിടക്കുവാ ഞാൻ… നിന്റെ ഓടീരെന്താന്ന് കൂടിരുന്നുകണ്ട എന്നോടുതന്നെ കൊണയടിയ്ക്കല്ലേ… മൂക്കിനിട്ടിടിയ്ക്കും ഞാൻ..!!”””_ കണ്ണിനുമേലെ കുറുകനേ വെച്ചിരുന്ന കയ്യെടുത്തുമാറ്റി ഞാനവളെ തുറിച്ചുനോക്കി…

Leave a Reply

Your email address will not be published. Required fields are marked *