പിന്നെ അനാവശ്യമായി കഥാപാത്രങ്ങളെ കൂട്ടിച്ചേർത്ത് കഥ ലാഗാക്കുവല്ല എന്റുദ്ദേശം…
ഒരുപക്ഷെ, സിദ്ധുവും മീനുവും എങ്ങനെയൊരുമിച്ചു എന്നുമാത്രം അറിയേണ്ടവർക്ക് കഥ മടുപ്പായ്രിയ്ക്കും…
പക്ഷെ എനിയ്ക്ക് നിങ്ങളുടെമുന്നിൽ അതുമാത്രം ഡിസ്ക്ലോസ് ചെയ്താൽ പോര… മനസ്സിലാക്കുമെന്ന് കരുതുന്നു.!
നിങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടേൽ മനസ്സിൽ കരുതുന്നപോലെ എനിയ്ക്കിവിടെ എഴുതാനും കഴിയും.!
കൂടെയുണ്ടാവുമെന്ന വിശ്വാസത്തോടെ,
❤️അർജ്ജുൻ ദേവ്❤️