“”…ബാക്കി വിശേഷങ്ങളൊക്കെ വീട്ടിലെത്തീട്ടാവാം… അവിടെല്ലാരും നിങ്ങളേംകാത്തിരിയ്ക്കുവാ..!!”””_ എന്നൊരു പുഞ്ചിരിയോടെ പറഞ്ഞശേഷം,
“”…എന്നാപ്പോയാലോ..?? വണ്ടിപുറത്തുണ്ട്…!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും ഞാനൊന്നു തലകുലുക്കി…
ഉടനെയവൻ മീനാക്ഷിയെനോക്കിയൊന്നു ചിരിച്ചുകാട്ടി അവൾടെ കയ്യീന്ന് ബാഗുംവാങ്ങി മുന്നേനടന്നു…
അവൾടെ ബാഗുമാത്രം മേടിയ്ക്കാനെന്താ എന്റെ കയ്യിലിരിയ്ക്കുന്നത് തീട്ടം വല്ലതുമാണോ..??
എനിയ്ക്കങ്ങട് പൊളിഞ്ഞു കേറി…
…അല്ലേലും പെണ്ണുങ്ങടെപെട്ടിയല്ലേ എല്ലാകുണ്ണകളും ചൊമക്കൂ… അതിനല്ലേ വെയിറ്റ്കൂടുതൽ… മൈരന്മാര്.!
അവനേം നോക്കിദഹിപ്പിച്ച് പിന്നാലെ നടക്കുമ്പോൾ മീനാക്ഷിയെന്നെ തോണ്ടി;
“”…ഈപുള്ളിക്കാരന്റെ കുഞ്ഞിന്റെ ബെഡ്ഡേയ്ക്കാണോ നമ്മളിപ്പൊ വന്നേ..??”””_ ആശ്ചര്യപൂർവ്വമുള്ള അവൾടെയാ ചോദ്യത്തിനു കഴമ്പുണ്ടായിരുന്നെങ്കിലും ഞാൻ തിരിച്ചുചോദിച്ചത്;
“”…അതവന്റെ പെണ്ണുമ്പിള്ളയോട് പോയി ചോദിക്കണം… അല്ലാതെ അതവന്റെ കുഞ്ഞാണോന്നു നോക്കിപ്പറയാൻ ഞാൻ ജ്യോൽസ്യനൊന്നുവല്ല..!!”””_ എന്നായിരുന്നു…
പക്ഷേ അതുപറയുമ്പോഴും മീശപോലും നേരേകുരുക്കാത്ത ഇവനൊക്കെ കുഞ്ഞോന്നൊരു സംശയവുമെനിയ്ക്കുണ്ടായിരുന്നു…
“”…മ്മ്മ്..?? എന്താ ഒരു രഹസ്യം..??”””_ നമ്മടെ കുശുകുശുപ്പു കേട്ടിട്ടെന്നോണം പുള്ളി തിരിഞ്ഞുനോക്കി…
“”…ഏയ്… ഇയാൾടെ കുഞ്ഞിന്റെ ബെഡ്ഡേയാണോന്നു ചോദിയ്ക്കുവായ്രുന്നു..!!”””_ ഒന്നുചമ്മിക്കൊണ്ടാണേലും മീനാക്ഷി പറഞ്ഞൊപ്പിച്ചു…