എന്‍റെ കസിൻ 1

Posted by

ഞാൻ :സനു കരയല്ലേ .. സംഭവിക്കാൻ ഉള്ളത് സംഭവിച്ചു .. പ്ലീസ് .. കരച്ചിൽ നിര്ത്ത .. ഇല്ലേൽ എനിക്ക് പണി കിട്ടും …

അവൾ എന്നെ ഒന്ന് നോക്കി .. പിന്നെ മെല്ലെ എണീറ്റ് കണ്ണ് തുടച്ചു കോണിപ്പടികൾ കയറി മേലേക്ക് പോയി .. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞില്ല .. പാവം പെണ്ണ് .. വീട്ടുകാർ ചേർന്ന് അവളെ കുടുക്കി .. ചെ … അന്ന് ഞാൻക മ്പികു ട്ടന്‍നെ റ്റ്മനസ്സിൽ ഉറപ്പിച്ചു .. കെട്ടുന്ന പെണ്ണിനോട് എല്ലാം തുറന്ന് പറഞ് അവൾക് ഇഷ്ടമാണേൽ മാത്രേ കെട്ടു എന്ന് … ഓരോന്ന് ആലോചിച്ച ഉറങ്ങിപ്പോയി .. 10 മാണി ആയി എണീക്കാൻ .. അടുക്കളയിൽ ചെന്ന് ചായ കുടിച്ചു … അവളെ അവിടെ ഒന്നും കണ്ടില്ല .. ഇന്ന് സല്കാരമല്ലേ ഒരുങ്ങാൻ പോയതായിരിക്കും .. കുറച്ച കഴിഞ്‍ അവൾ ഒരുങ്ങി തായെക്ക് വന്നു … മുഖത്തു പ്രസരിപ്പ് ഒന്നും ഇല്ല …അങ്ങനെ സൽക്കാരവും മറ്റും നന്നായി കഴിഞ്ഞു … ഞാൻ പുറത്തു ചെറുപടിയിൽ ഇരിക്കയായിരുന്നു .. അവൾ വസ്ത്രം എല്ലാം മാറി എന്റെ അടുത് വന്നിരുന്നു … സങ്കടം ഇപ്പഴും മുഖത്തു ഉണ്ട് …കുറച്ച നേരത്തെ നിശബ്ദദക്ക് ശേഷം ..

ഞാൻ :അത് വിട .. കഴിഞ്ഞത് കഴിഞ്ഞു .. ഇനി സങ്കടപെട്ടിട്ട എന്താ കാര്യം .. പൊരുത്തപ്പെട്ട് ജീവിക്ക് .. ഇതൊക്കെ തന്നെയാണ് ജീവിതം ..(ഞാൻ അവളെ സനാദനിപ്പിക്കാൻ ശ്രമിച്ചു ..)

അവൾ :ഹമ് ….(തല തായ്തി കൊണ്ട് തന്നെ ..) ..

കുറച്ച നേരം പിന്നെയും മിണ്ടാതെ അവിടെ ഇരുന്നു .. ഞാൻ എണീറ്റു .. ഉള്ളിലേക്ക് നടക്കാൻ തുടങ്ങിയതും ..

അവൾ : നിന്റെ നമ്പർ എത്രേയ ..?

ഞാൻ അവളെ നോക്കി .. അവൾ ഫോണിൽ നോക്കിയാണ് അത് ചോദിച്ചത് .. ഞാൻ നമ്പർ പറഞ് കൊടുത്തു … പിന്നെ ഒന്നും സംസാരിച്ചില്ല … അന്ന് ഞാൻ അവിടുന്ന് വീട്ടിലേക്ക് പൊന്നു … 2 ദിവസം സാധാരണ പോലെ പോയി .. ഒരു ദിവസം അറിയാത്ത നമ്പറിൽ നിന്ന് ഒരു കാൾ … ഞാൻ എടുത്തു ..

ഞാൻ :ഹാലോ .. ആരാണ് ..?

Leave a Reply

Your email address will not be published. Required fields are marked *