എന്‍റെ കസിൻ 1

Posted by

ഞാൻ :ഓഹോ അപ്പൊ നമ്മൾ ഒരേ ഏജ് ആണ് ലെ … ഹ്മ്മ് ..

അവൾ :ഇയാളും 3rd ഇയർ ആണോ ..?

ഞാൻ :ഏയ് അല്ല .. ഞാൻ ഇപ്പോ വെബ് ഡിസൈനിങ് പടിക്ക .. ഡിഗ്രി ആയിരുന്നേൽ ഇപ്പോ 3rd ഇയർ ആയേനെ .. ഇയ്യ്‌ ഏതാ മാസം …

അവൾ :ഞാൻ മാർച്ച് 95.. ഇയാളോ ..

ഞാൻ :ഓഹോ .. അപ്പോ എന്നേക്കാൾ ഇളയതാണ് .. ഞാൻ ജനുവരി ആണ് .. അപ്പോ കാകുന്ന വിളിച്ചോ ..

അവൾ :അയ്യടാ .. നടന്നത് തന്നെ (അവൾ കുറച് ഫ്രീ ആയി തുടങ്ങി ..)

ഞാൻ :ഹ്മ്മ് .. ആൾ കാണുന്ന പോലെ അല്ല ലെ .. അത്ര പാവം ഒന്നുമല്ല ..

അവൾ :ഹമ് ..(ഒരു മൂളൽ മാത്രം ..)

ഞാൻ :അല്ല .. ഇയാൾക്കു ഇനി വല്ല ലൗ ഉണ്ടോ .. അല്ല മാറ്റൊലി പോലെ പൂവ്‌ലല്ലോ ലെ ..( ഞാൻ തമാശ രൂപേണ ചിരിച്ചുകൊണ്ട് ചോദിച്ചു ..)

അവൾ :ആരെപ്പോലെ …?

ഞാൻ :ബാബുന്റെ ആദ്യ ഭാര്യയെ പോലെ ..( ഞാൻ മടിച്ച മടിച്ച പറഞ്ഞു ..)

അവൾ ഷോക്ക് അടിച്ചത് പോലെ ആയി .. കണ്ണിൽ നിന്ന് വെള്ളം വരൻ തുടങ്ങി .. പടച്ചോനെ പണി പാളിയോ … അവൾ എന്നോട് എല്ലാം ചോദിച്ചു .. ഞാൻ മുഴുവൻ പറഞ്ഞുകൊടുത്തു .. അവൾ കരയാൻ തുടങ്ങി ..

ഞാൻ :ഏയ് സനു കരയല്ലേ … പ്ലീസ് .. നീ അപ്പൊ ഇതൊന്നും അറിഞ്ഞാട്ടല്ലേ കല്യാണത്തിന് സമ്മദിച്ചത് …

അവൾ കരച്ചിലിനിടയിൽ ഇല്ലന്ന് തല ആട്ടി.. ഞാൻ ആകെ സ്തംഭിച്ച പോയി .. ചെറ്റ .. ഈ പെണ്ണിനെ ചതിച്ചു .. എന്തിന് അവനെ പറയണം .. ഇവളുടെ തന്തക്ജ് എങ്കിലും ലേശം വിവരം ഇല്ലേ .. പെണ്ണിന്റെ ഇഷ്ടം ആര് നോക്കാൻ .. പിന്നെ പെണ്ണ് വേറെ ഒരുത്തന്റെ കൂടെ പോവുന്നതിനും .. കള്ളവെടി ചെയ്യിപ്പിക്കുന്നതിലും പറഞ്ഞിട്ട് കാര്യല്ല .. ഈ സിസ്റ്റം മാറണം .. അവളുടെ കരച്ചിലിന്റെ ശബ്ദം പുറത്തു വരൻ തുടങ്ങി .. ഞാൻ പെട്ടന്ന് ആലോചനയിൽ നിന്നും ഉണർത്തി ..

Leave a Reply

Your email address will not be published. Required fields are marked *