ഒട്ടും വണ്ണമില്ലാത്ത എന്നാൽ ഒട്ടും മെലിഞ്ഞതുമല്ലാത്ത ഒരു ശരീര പ്രകൃതി ആണ് അവളുടേത്..
ഇവളെക്കാൾ ഒരുപാട് സുന്ദരികളെ ഞാൻ കണ്ടിട്ടും ഉണ്ട് പക്ഷെ എനിക്ക് കാമവും അനുരാഗവും തോന്നിയത് എന്റെ അമ്മുവിനോട് മാത്രം ആണ്…
കളങ്കമില്ലാത്ത ഒരു അനുരാഗം എനിക്ക് ഒരാളോട് തോന്നിയിരുന്നു… ഉണ്ണിമായ അതായിരുന്നു അവളുടെ പേര്. പക്ഷെ ഇന്നവൾ എന്റെയൊപ്പം ഇല്ല….
അമ്മുവിന്റെ കെട്ടിയോൻ രാജേഷ് അയാൾ പെണ്ണുങ്ങളുടെ ചൂട് തേടി അലയുന്ന ഒരു കാമവെറിയൻ ആണ്.
അയാളുടെ കാമ വെറിയിൽ എനിക്ക് എന്റെ ഉണ്ണിമായയെ നഷ്ടമായി അല്ല അവൾ എന്നെ ചതിച്ചു.. എന്നോട് പ്രണയം നടിച്ചു അവൾ അയാൾക്ക് ഒപ്പം കിടന്നു
അത് ഞാനും ചേച്ചിയും നേരിൽ കണ്ടു. അന്ന് ഞാൻ അവളെ മനസ്സിൽ നിന്നും ഇറക്കി വിട്ടതാണ്.ചേച്ചി അയാളെയും.
ചേച്ചിയുടെ അനിയൻ ദീപു അവൻ ബാംഗ്ലൂർ ആണ്. അവിടെയാണ് ജോലി. അവൻ ആണ് ചേച്ചിയെ എന്നെ ഏല്പിച്ചത്.
ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൻ അവർ പ്രവാസിയാണ്… അച്ഛൻ ഏതോ ഒരു അറബി പെണ്ണിനെ വെച്ചുകൊണ്ടൊരുന്നു അമ്മ അവിടെ ആരുടെയോ ഭാര്യ…അവരുടെ സ്വന്തം തേടിയുള്ള ജീവിതം എനിക്ക് സമ്മാനിച്ചത് പത്താം വയസ്സിലെ അനാഥത്വം ആണ്.. പിന്നീട് ഞാൻ വളർന്നത് ദീപുവിന്റെ വീട്ടിൽ ആണ്…
ചേച്ചിയുടെ ആദ്യ പ്രസവം കഴിഞ്ഞ സമയം എന്തോ അത്യാവശ്യത്തിന് സിറ്റിയിൽ പോയ ചേച്ചിയുടെയും ദീപുവിന്റെയും അച്ഛനും അമ്മയും മടങ്ങി എത്തിയത് ജീവൻ വിട്ടോഴിഞ്ഞ ശരീരങ്ങൾ ആയാണ്… അതിന് ശേഷം ആ വീട്ടിൽ ദീപുവും ഞാനും മാത്രമായി…ചേച്ചി ഭർത്താവിന്റെ വീട്ടിലും.