അങ്ങനെ ഒരാഘോഷം മൂഡിലായിരുന്നു ആ വണ്ടിയിൽ ഞങ്ങൾ.. വെറുമൊരു ഡ്രൈവർ മാത്രമായിരുന്നു ഞാൻ അവിടെ.. അവർ നാലുപേരും കൂടി എന്റെ ഭാര്യയുമായി ആഹ്ലാദമിർപ്പിൽ ആയിരുന്നു .. എന്റെ ഭാര്യയാകുന്നതിനുമുമ്പ് അവരുടെ പെങ്ങൾ ആയിരുന്നല്ലോ.. പറഞ്ഞു വരുമ്പോൾ ആ കൂട്ടത്തിൽ ഞാനേ ഉള്ളൂ വരുത്തൻ..
ചെറായി ബീച്ചിലേക്ക് എത്തിയിട്ട് അവിടെ നിന്നുള്ള ഒരു തട്ടുകടയിൽ നിന്ന് കഴിക്കാനായിരുന്നു അവരുടെ പ്ലാൻ.. ഞാൻ ബീച്ച് ലക്ഷ്യമാക്കി വണ്ടിയോടിച്ചു..
എല്ലാം തികഞ്ഞ ആ യാത്രക്കിടയിലേക്ക് പെട്ടെന്നാണ് ആ കാര്യം സംഭവിച്ചത്.. വഴിക്ക് വെച്ച് പോലീസ് പട്രോളിംഗ്…
ഒരു എസ്ഐയും കോൺസ്റ്റബിളും ആയിരുന്നു…. അവർ കൈ കാണിച്ചു… ഞാൻ അല്പം പേടിയോടുകൂടി വണ്ടി നിർത്തി കാരണം അയാൾ റോസിനെ ആ വേഷത്തിൽ കണ്ടാൽ എല്ലാം തീരും… അത് നാല് ചെറുപ്പക്കാരുടെ കൂടെ പിറകിൽ..
സർ – എങ്ങോട്ടാടാ എല്ലാവരെയും കൊണ്ട്.. കള്ള ടാക്സി ആണോ..
ഞാൻ – അല്ല സാറേ എന്റെ കസിൻസാ..
സർ – വണ്ടിയുടെ ഡോക്യുമെന്റ്സ് ഒക്കെ എടുക്ക്…
ഞാൻ വണ്ടിയിൽ പോയി അവരുടെ കയ്യിൽ നിന്ന് വണ്ടിയുടെ ഡോക്യുമെന്റ്സ് ഒക്കെ വാങ്ങി.. അപ്പോഴേക്കും കോൺസ്റ്റബിളിനോട് വണ്ടി ചെക്ക് ചെയ്യുവാൻ എസ് ഐ പറഞ്ഞു … ഞാൻ ഡോക്കുമെന്റ്സ് അവരുടെ കയ്യിൽ നിന്ന് വാങ്ങുമ്പോഴത്തേക്കും കോൺസ്റ്റബിൾ വന്നു.. എന്റെ നെഞ്ച് പട പടന്ന ഇടിക്കുകയായിരുന്നു… പുള്ളി വന്നു വണ്ടിയെല്ലാം തുറന്ന് ചെക്കിങ് തുടങ്ങി… അപ്പോഴാണ് പുള്ളി അവരുടെ നടുക്കിരിക്കുന്ന എന്റെ ഭാര്യയെ കണ്ടത് ..
കോൺസ്റ്റബിൾ – സാറേ ഇത് വേറെ കേസ് സാർ ഒന്ന് നോക്കിക്കേ..
അതോടുകൂടി എല്ലാം കൈവിട്ടു പോയി, എസ് ഐ വന്ന് എല്ലാവരോടും പുറത്തിറങ്ങാൻ പറഞ്ഞു..
സർ – എന്നാടാ ഇത്? ഇതെല്ലാം കസിൻസ് ആണോ. സത്യം പറഞ്ഞോണം ഇല്ലെങ്കിൽ സ്റ്റേഷനിൽ കൊണ്ടുപോകും..
ഞാൻ – സാറേ ഇതെന്റെ ഭാര്യയാ.. അതൊക്കെ അവളുടെ കസിൻസ്..
വേണമെങ്കിൽ ഞാൻ വിവാഹ സർട്ടിഫിക്കറ്റ് കാണിക്കാം..
സർ – ആഹാ ഭാര്യയും കസിൻസും ആണോ.. എന്നിട്ടാണോടാ നിന്റെ കൂടെ മുമ്പിലിരിക്കാതെ അവരുടെ നടുക്ക് ഇരിക്കുന്നത്..