എന്റെ ഭാര്യ ആയ ഭർത്താവ് [Hesinky]

Posted by

അന്ന് എല്ലാം എന്റെ കാൽ കീഴിൽ ആക്കിയ സന്തോഷം ആയിരുന്നു എനിക്ക്…

അന്നായിരുന്നു  എന്റെ ആദ്യരാത്രി. ഞാൻ ഒരു ഗ്ലാസ്‌ പാലുമായി കിഷോറിന് അടുത്തെക്ക് ചെന്നു… അവൻ പെട്ടന്ന് ആ പാൽ തട്ടി കളഞ്ഞു… അവൻ എന്റെ മുഖത്തു അടിച്ചു ഞാൻ തെറിച്ചു ബെഡിൽ വീണു…

ഞാൻ നിന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല, ഞാൻ സ്നേഹിച്ചത് അഞ്ജുവിനെയാണ് അതുകൊണ്ടു നീ എനിക്ക് ഡിവോഴ്സ് തരണം.. എനിക്ക് അറിയാം എല്ലാം നിന്റെ പ്ലാൻ ആണെന്ന്…

ഞാൻ പെട്ടന്ന് ബെഡിൽ എഴുന്നേറ്റിരുന്നു..

ഇങ്ങനെ തിളയ്ക്കല്ലേ മോനെ. അതേടാ എല്ല്ലാം ചെയ്തത് ഞാനാ നിനക്ക് എന്തു ചെയ്യാൻ പറ്റും… ഞാൻ ഒരു കേസ് കൊടുത്താൽ മോൻ പിന്നെ ജയിലിലാ അത് ഓർമ്മ ഉണ്ടാവണം… പിന്നെ ഡിവോഴ്സ് താരാനോ. എന്നെ ഡിവോഴ്സ് ചെയ്തിട്ട് ആ കൂത്തിച്ചിയെ കെട്ടാൻ അല്ലെ അത് നടക്കില്ല മോനെ…

പ്ലീസ് നിനക്ക് എന്താ വേണ്ടത് പണമോ അത് എത്ര വേണെങ്കിലും തരാം എന്നെ വെറുതെ വിട്ടേക്ക്.. ഞാൻ കാല് പിടിക്കാം..

ആഹാ കാല് പിടിക്കുമോ എന്ന പിടിക്ക്..

കിഷോർ അവിടുന്ന് തിരിഞ്ഞു കളിച്ചു

എന്താ പിടിക്കുന്നില്ലേ..?

അവൻ പെട്ടന്ന് വന്ന് എന്റെ കാൽ പിടിച്ചു എന്നിട്ട് പറഞ്ഞു.

പ്ലീസ് എന്നെ വിട്ടേക്ക്..

ഹാ ഹാ നിന്നെ വിടാനോ ഇത്രയും സ്വത്തും പണവും ഉള്ള നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യാനോ. ഇതു പോലെ നീ എന്നും എന്റെ കാൽ ചുവട്ടിൽ ഉണ്ടാവണം….

കിഷോർ പെട്ടന്ന് എഴുന്നേറ്റു നിന്നു… എന്ന്നിട് കരയാൻ തുടങ്ങി… നീതു പ്ലീസ് ഞാൻ നിന്നോട് എന്തു തെറ്റ് ചെയ്തു …

(അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി ഇവൻ വെറും മണ്ടൻ ആണ്. ഇതു പോലെ ഒരു ഭർത്താവിനെയാണ് എനിക്ക് ആവിശ്യം )

ഞാൻ എഴുന്നേറ്റ് നിന്ന് കിഷോറിന്റെ മുഖത്തു അടിവെച്ചു കൊടുത്തു. അവൻ ഒന്ന് പുളഞ്ഞു…

എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല എനിക്ക് നിന്റെ മറ്റവളോട് ആണ് ദേഷ്യം. അവളോട് ഉള്ള പക മുഴുവൻ ഞാൻ നിന്നോട് തീർക്കും..

ഞാൻ പറയുന്നത് അനുസരിച്ച് ജീവിച്ചാൽ നിനക്ക് കൊള്ളാം.. ഇന്ന് മുതൽ നീ എന്റെ അടിമയാണ്…. മനസ്സിലായോ…??

Leave a Reply

Your email address will not be published. Required fields are marked *