മാമി എന്റെ കൈ പിടിച്ചു. എനിക്ക് മിണ്ടാതിരിക്കാൻ തോന്നിയില്ല. അവൾ പറയുന്നതിലും കാര്യമുണ്ട്. അല്ലെങ്കിലും ഞാൻ എന്തിനാ വെറുതെ വാശിപിടിക്കുന്നെ. ഞാൻ അമ്മ വരുന്നുണ്ടോന്നു നോക്കി പതിയെ മാമിയുടെ അടുത്തേക്ക് വന്നു.
” എനിക്ക് മാമിയെ ഒരുപാട് ഇഷ്ടമാണ്. പക്ഷെ അതൊരു മറ്റേ കണ്ണിൽ അല്ല. അല്ലെങ്കിലും ഇഷ്ടമാണ്. എന്റെ കൂടെ എപ്പോഴും ഉണ്ടാവുമോ ”
അത് കേട്ടത്തോടെ മാമിക്കു ഭയങ്കര സന്തോഷമായി. ആ മുഖങ്ങളിൽ നിന്നും അത് വ്യക്തം. മാമി എന്റെ കൈപിടിച്ച് മാമിയുടെ കൈകളിൽ വച്ചു. ഭയങ്കര സോഫ്റ്റ് ആയിട്ട് തോന്നി എനിക്ക്.
“അതെന്താ നീയെങ്ങനെ പറഞ്ഞെ. ഞാൻ എപ്പോഴും നിന്റെ കൂടെ ഉണ്ടാവും. നിന്റെ ഫ്രണ്ട് ആയിട്ട്. ഇപ്പോൾ നീ അകത്തേക്ക് വാ. ഞാൻ എന്റെ മുറിയൊക്ക കാണിക്കാം”
ഞാൻ ചെറിയ ചിരിയോടെ മാമിയുടെ കൂടെ അകത്തേക്ക് പോയി. മാമിയുടെ മുറി കാണിച്ചു തന്നു. അവിടെ ഇപ്പോൾ ആരും കിടക്കാറില്ല. കുറെ ബുക്കുകൾ ഉണ്ട്. എല്ലാം അടുക്കി വൃത്തിയായി വച്ചിട്ടുണ്ട്. അമ്മ അപ്പുറത്ത് അടുക്കളയിൽ ഉണ്ട്. ശബ്ദം കേൾക്കാം.
“ഇതാണ് എന്റെ റൂം. എന്റെ കുട്ടിക്കാലം തൊട്ടേ ഞാൻ ഇതിലാണ് കിടക്കുന്നതു. ഇപ്പോൾ ഇവിടെ ആരും ഇല്ല ”
ഞാൻ ചിരിച്ചു. മാമി അതുകണ്ടു.
“ആഹാ ചിരിയൊക്കെ വന്നോ. എന്റെ കുട്ടാ നിന്റെ വാടിയ മുഖം കണ്ടപ്പോൾ ഒരുപാട് വിഷമമായി. ഇപ്പോഴാണ് സമാധാനമായത് ”
ഞാൻ മാമിയെ നോക്കി പുഞ്ചിരിച്ചു. എനിക്ക് ഒന്നും പറയാൻ സാധിക്കുന്നില്ല.