എന്റെ അനുമോൾ 4 [Garuda]

Posted by

 

“എന്തുപറ്റി മാമി ”

 

“അമ്മയൊന്നു ചെല്ലാൻ പറ്റുമോയെന്നു ചോദിച്ചു. പിന്നെ നിനക്ക് വേണ്ട ബുക്കും എടുക്കാമല്ലോ”

 

ഇന്നലെ നടന്ന കാര്യങ്ങളൊന്നും ഓർമയില്ലാത്ത പോലെയാണ് സംസാരം. എന്തായാലും വേറെ പണിയൊന്നുമില്ല. പോയേക്കാം ചിലപ്പോൾ ബിരിയാണി…….

 

” ok വരാം”

 

“എന്ന റെഡി ആയി നില്ക്കു ഞാൻ അങ്ങോട്ട്‌ വരാം”

 

“Ok ”

 

ഞാൻ തിരിഞ്ഞിരുന്നു.

 

” അച്ഛാ ഞാൻ മാമിയേം കൊണ്ട് അവരുടെ വീട് വരെയൊന്ന് പോവാണ്. ബൈക്ക് എടുക്കുന്നുണ്ടെ ”

 

പത്രം വായന താത്കാലികമായി നിർത്തി ഒന്ന് ആലോചിച്ചു ok പറഞ്ഞു. അച്ഛനെങ്ങനെയാ എന്തും ഒന്ന് ആലോചിച്ചിട്ടേ മറുപടി പറയു.

ഞാൻ ബൈക്ക് എടുത്ത് മുറ്റത്തു നിർത്തി. ഒന്ന് തുടച്ചു വൃത്തിയാക്കി. അപ്പോഴേക്കും മാമി വന്നു.

അച്ഛനെ നോക്കി ചിരിച്ചു. എന്നെ നോക്കി ഒരു മടിയുണ്ട് അത് മറച്ചു വെച്ചു ചിരിക്കാൻ ശ്രമിച്ചു.

 

“എന്താ മോളെ സുഖമാണോ ”

 

“ആ സുഖമായിരിക്കുന്നു ഏട്ടാ ”

 

മാമി സാരി ആണ് ഉടുത്തിരിക്കുന്നത്. വീട്ടിൽ പോവുന്നത് കൊണ്ടായിരിക്കാം. അച്ഛനുള്ളത് കൊണ്ട് വല്ലാതെ നോക്കാൻ പോയില്ല. മാമിയുടെ ശബ്ദം കെട്ടിട്ടാവണം രാജിയും അമ്മയും പുറത്തേക്കു വന്നു.

 

“ചേച്ചി ഞാൻ ഇവനേം കൊണ്ട് വീട് വരെയൊന്നു പോവാണ്. ചേച്ചി വീട്ടിലേക്കു ചെന്ന് അച്ഛനെ നോക്കണേ ”

 

“ആയിക്കോട്ടെ മോളെ. ശ്രദ്ധിച്ചു പോകണേ. ഇവന് സ്പീഡ് കുറച്ചു കൂടുതലാണ് ”

 

മാമി ചിരിക്കുന്നു.

 

“ഞാൻ പതുക്കെ പോയിക്കൊള്ളാം ” അമ്മയെ നോക്കി ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *