എന്റെ അനുമോൾ 4 [Garuda]

Posted by

 

“സ്ഥലമെത്താനായി. പ്ലീസ്‌ ”

 

ഞാൻ കെഞ്ചി. അവൾ പതുകെ കൈ എടുത്തു ആ മഴയത്തു കൈ കഴുകി. ഞാൻ വണ്ടികളില്ലെന്നു ഉറപ്പു വരുത്തി മുഖം തിരിച്ചു. കാര്യം മനസിലായ മാമി എന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. പിന്നെ മുന്നോട്ടു നോക്കി ഓടിക്കാൻ പറഞ്ഞു.

 

അങ്ങനെ കുറച്ചു സമയത്തിന് ശേഷം തറവാട്ടിൽ എത്തി. അമ്മ അവിടെ അച്ഛനെയും കൂട്ടി വർത്തമാനം പറഞ്ഞിരിക്കുന്നത് കണ്ടു. ഞങ്ങളെ കണ്ടതും അമ്മ എഴുനേറ്റ് വന്നു. മാമി ഉള്ളത് കൊണ്ടാവും മഴ നനഞ്ഞതിനു എന്നെ ചീത്ത പറഞ്ഞില്ല. മാമി അമ്മയോട് വർത്തമാനം പറഞ്ഞു അകത്തേക്ക് പോയ്‌. അമ്മ വന്നു എന്റെ തല തോർത്തി തന്നു.

 

“നിനക്ക് മഴ കണ്ടൂടെ. എവിടെങ്കിലും കയറി നിന്നാൽ പോരായിരുന്നോ ”

 

ശബ്ദം കുറച്ചു അമ്മ പറഞ്ഞു. അങ്ങനെ ബൈക്ക് അവിടെ വച്ചു. ഞാനും അമ്മയും കുടയെടുത്തു വീട്ടിലേക്കു പോയി. വെറ്റില ചവച്ചിരിക്കുന്ന അമ്മച്ചൻ ഞങ്ങളെ നോക്കിയിരുന്നു.

 

വീട്ടിൽ ചെന്നപ്പോൾ മൊബൈൽ എല്ലാം നനഞ്ഞിട്ടുണ്ട്. ഞാൻ ഫോൺ വേഗം ഓഫ്‌ ചെയ്തു തുണികൊണ്ട് തുടച്ചു. എന്നിട്ട് ഒരു ഭാഗത്തു വച്ചു. പിന്നെ കുളിച്ചു ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.

 

“നിനക്ക് കണ്ണ് കണ്ടൂടെ. ഇതെനിക്ക് വായിക്കാനാണ്. ആ ഉമ്മറത്തു കൊണ്ടിട്ടു എന്ന് വിചാരിച്ചു നിനക്ക് നഷ്ടമൊന്നും വരില്ലല്ലോ”

 

അച്ഛന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ജനൽ തുറന്നു മുറ്റത്തേക്ക് നോക്കി. മഴ പെയ്തു തോർന്ന മുറ്റത്തെ ചെളിയിലേക്ക് പത്രം എറിഞ്ഞ പത്രക്കാരനെ നോക്കി കയർത്തു നിൽക്കുന്ന അച്ഛൻ. അവനാണെങ്കിൽ പേടിച്ചു നിൽക്കുന്നു. ഞാൻ നോക്കിഇരുന്നു. കുറെ sorry പറഞ്ഞു അവൻ പോയി. ഞാൻ വീണ്ടും കിടന്നു. പെട്ടെന്ന് ഫോൺ ഓർമ വന്നപ്പോൾ ഞാൻ എണീറ്റ് ഫോൺ എടുത്തു. ഓൺ ചെയ്യുന്നതിന് മുൻപ് അടുക്കളയിൽ പോയി കല്ല് അടുപ്പിന്റെ ചെറിയ ചൂടുള്ള ഭാഗത്തു ഫോൺ കുറച്ചു നേരം വച്ചു. ആ സമയം അച്ഛൻ നനഞ്ഞ പേപ്പറും കൊണ്ട് വരുന്നു. എന്നിട്ട് അടുപ്പിന്റെ ഒരു ഭാഗത്തു വച്ചു. എന്റെ ഫോൺ നോക്കിയ ശേഷം.

Leave a Reply

Your email address will not be published. Required fields are marked *