എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

Posted by

നിനക്ക് തന്നെ നിന്റെ വല്യേട്ടനെ അറിയാലോ
, അല്ലെങ്കിൽ തന്നെ എത്ര നാളായി അങ്ങേരെന്നോട്‌ സ്‌നേഹത്തോടൊന്ന് മിണ്ടീട്ട്
,, അങ്ങേർക്കെന്നും പെങ്ങളല്ലേ വലുത്
അവളെന്തു ചെയ്താലും അക്ഷരം പ്രതി അനുസരിക്കണ പോത്ത്‌
,
. അമ്മയപ്പോൾ “””ദേ ന്റെ ഏട്ടനെ നീ പോത്ത് ന്ന് ങ്ങാനും വിളിച്ചാലുണ്ടല്ലോ
, ”
. അമ്മായിയന്നേരം “””ഒഹ്ഹോ,,, ഓഹ്ഹ്ഹഹോ
എന്തെടി പോത്ത് ന്നല്ലാതെ പിന്നെ ഞാനെന്താടി വിളിക്ക്യാ
, ”
അമ്മയപ്പോൾ അമ്മായിയെ നോക്കി മിണ്ടാതെ നിൽക്കുന്നു…… അമ്മായിയുടെ തൊണ്ട ഇടറിക്കൊണ്ട്
അല്ലേലും ആർക്കാ നഷ്ടം
, അത് മൊത്തം എനിക്കല്ലേ ഉണ്ടായേ
, എങ്ങനെ സ്നേഹിച്ചതാ ഞാനാ മനുഷ്യനെ

. അമ്മയപ്പോൾ പെട്ടന്ന് അമ്മായിയുടെ കൈകൾ പിടിച്ച് “””ടീ “””എന്ന് വിളിക്കുന്നു….. ആ സമയത്ത് ആ റോഡരികിൽ വെച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മായി അമ്മയെ കെട്ടിപ്പിടിക്കുന്നു…… അമ്മയപ്പോൾ അമ്മായിയെ ചേർത്ത് പിടിച്ച് അമ്മായിയുടെ തലമുടി തഴുകികൊണ്ട്
ടീ എനിക്കറിയാടീ
എല്ലാം
ഞാൻ കുറെ നാളായി നോക്കണതാ
, നിങ്ങള് തമ്മിലെ

. അമ്മായിയപ്പോൾ
അങ്ങേർക്ക്
അമ്മയപ്പൊളേക്കും
മതി
നീ പറയണ്ടാ
ഞാനിന്നു ഏട്ടനോട് കാര്യായിട്ട് സംസാരിക്കട്ടെ
, ഏട്ടനെ ഞാൻ ശെരിയാക്കികൊണ്ടു വാരാടീ
,
അമ്മായിയപ്പോൾ അമ്മയെ നോക്കുന്നു…. അമ്മായിയുടെ കണ്ണുകളിലപ്പോൾ എന്തോ നിസ്സഹായ ഭാവം ആയിരുന്നു….. അത് കണ്ടിട്ട് ‘അമ്മ
ഞാനല്ലേടി പറയുന്നേ
,നീയെന്നെ വിശ്വസിക്ക്
,
“” എന്നിട്ടമ്മ അമ്മായിയുടെ കൈകൾ എടുത്ത് അമ്മയുടെ കൈകുമ്പിളിൽ വെച്ചിട്ട്
പണ്ടെനിക്ക് നിന്റെ സപ്പോർട്ട് ഇല്ലാത്തോണ്ട് ഏട്ടനെ പറഞ്ഞു റെഡി ആക്കാൻ പറ്റിയിരുന്നില്ല
, എന്നാലെനിക്
എന്നാലെനിക്കിന്നു നല്ല വിശ്വാസം ഉണ്ട്
ഞാൻ ഏട്ടനെ ശെരിയാക്കി എടുക്കാമെടീ
കൂടിവന്നാ എനിക്കൊരു രണ്ടു മൂന്നു ദിവസം മതി
, ”
. അമ്മായിയപ്പോൾ വീണ്ടും അമ്മയെ നോക്കുന്നു….. അന്നേരം അമ്മ വീണ്ടും “””ടീ നീ വേഗം വണ്ടി എടുക്ക്
എനിക്ക് വയറ് കാളീട്ട് വയ്യാടി
, നമ്മളവിടെ എത്തുമ്പോളേക്കും ‘അമ്മ അവിടെ മാമ്പഴപുളിശ്ശേരി വച്ച് കാണും
ഹോഓ,,, കൊതിയായിട്ട് വയ്യാ

. അത് കേട്ടപ്പോൾ അമ്മായി ചിരിക്കുന്നു….. അമ്മായിക്ക് കുറച്ചു കട്ടപ്പല്ല് ആയിരുന്നു…. എന്നാലും ചിരിക്കുമ്പോളതിന് നല്ല ഭംഗിയായിരുന്നു….. ഞങ്ങൾ വീണ്ടും കാറിൽ കയറി കാറ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *